Loader

പൊട്ടറ്റോ പോപ്സ്

By : | 0 Comments | On : June 19, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



പൊട്ടറ്റോ പോപ്സ്
*********************

തയ്യാറാക്കിയത് :മനീഷ. എ. കെ

ചേരുവകൾ
ഉരുളക്കിഴങ്ങു -2
മൈദ – 3/4 കപ്പ്
വെള്ളം -3 /4 കപ്പ്
മുട്ട -2
പച്ചമുളക് -2
മുളകുപൊടി -1 ടേബിൾസ്പൂൺ
ബട്ടർ -1 ടേബിൾസ്പൂൺ
ചീസ് -2 ടേബിൾസ്പൂൺ
എണ്ണ
ഉപ്പ്

തയ്യറാക്കുന്ന വിധം
****************************
ഒരു പാത്രത്തിൽ ബട്ടർ ചൂടാക്കി അതിലേക്ക് മൈദ, വെള്ളം ,ഒരു ടീസ്പൂൺ എണ്ണ എന്നിവ ചേർക്കുക .ഒന്ന് ചൂടായ ശേഷം തീ ഓഫ് ചെയ്തു നന്നായി സോഫ്റ്റ് ആവുന്ന വരെ കുഴക്കുക .ചൂടാറിയ ശേഷം അതിലേക്ക് പുഴുങ്ങി ഉടച്ച ഉരുളക്കിഴങ്ങും, ബാക്കി ചേരുവകളും ചേർത്ത് നന്നായി മിക്സിയിലോ ഫോർക് കൊണ്ടോ യോജിപ്പിക്കുക .ചീസ് ചേർക്കുക .ചീസ് നിര്ബന്ധമില്ല ഇല്ലെങ്കിലും നല്ല ടേസ്റ്റ് ആയിരിക്കും .ചൂടോടെ കഴിക്കാം .





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.