Loader

പ്രോൺസ് ഡൈനാമേറ്റ്

By : | 0 Comments | On : June 12, 2018 | Category : Uncategorized



പ്രോൺസ് ഡൈനാമേറ്റ്

ഈസ്റ്റേൺ – മലയാള പാചകം റംസാന്‍ ഫുഡ് ഫെസ്റ്റ് – 2018 – #28
തയ്യാറാക്കിയത് :സെമി സത്താര്‍

ചെമ്മീൻ – 1 kg
സോയാസോസ് – 1 ടാബിൾ സ്പൂൺ
മുളക് പൊടി – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മുട്ട – 1
വറുത്ത് പൊടിച്ച ജീരകപൊടി – 1 ടീസ്പൂൺ
മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
ഇത്രയും ചേരുവകൾ ചെമ്മീനിൽ പുരട്ടി ഒരു മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക.
മൈദ – അര കപ്പ്
കോൺഫ്ലോർ – 2 ടാബിൾ സ്പൂൺ
ഇത് രണ്ടും ഒന്നിച്ച് മിക്സ് ചെയ്ത് ഇതിൽ ചെമ്മീൻ മുക്കി എണ്ണയിൽ പൊരിച്ചെടുക്കണം.
ഇനി സോസ് തയ്യാറാക്കാം.
മയോണിസ് – അര കപ്പ്
സ്വീറ്റ് ചില്ലി സോസ് – 2 ടാബിൾ സ്പൂൺ
ഹോട്ട് & സോർ ടോമാറ്റോ കെച്ചപ്പ് -1 ടാബിൾ സ്പൂൺ
കുരുമുളക് പൊടി – 1 ടീസ്പൂൺ ഇത്രയും നന്നായി മിക്സ് ആക്കി ചെമ്മീനിൽ ഒഴിച്ച് നന്നായി മിക്സ് ചെയ്യുക.1 ടീസ്പൂൺ ചില്ലി ഫ്ലേക്സ് ഇട്ട് മിക്സ് ചെയ്ത് സെർവ് ചെയ്യാം. by Semi Sathar…..





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.