Loader

മഞ്ഞളിലയട..

By : | 0 Comments | On : August 5, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



മഞ്ഞളിലയട..
……………………

തയ്യാറാക്കിയത് :സീനത്ത് ഹലീമ

ഒരു പഴമയുടെ രുചി എന്നാല്‍ എല്ലാവര്‍ക്കും സുപരിചിതവുമാണ് ഈ ഇലയപ്പം.പുതുമുഖങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.

പത്തിരിയുടെ മാവ് വാട്ടി വെക്കുക.
ശര്‍ക്കര ഉരുക്കി അരിച്ചതിലേക്ക് തേങ്ങ ചിരവിയതും ഒരു നുള്ള് ഏലയ്ക്കാകൈ പ്പൊടിയും ചേര്‍ത്ത് ഒന്നു വരട്ടിയെടുക്കുക.
മഞളിന്‍റെ മൂത്ത ഇല കഴുകി തുടച്ച് വാട്ടി വെച്ച മാവ് കൈ കൊണ്ട് ഇല നിറയെ പരത്തി അതിന്മേല് തേങ്ങ ശര്‍ക്കര മിശ്രിതം നിരത്തി മടക്കി ആവിയില്‍ പുഴുങ്ങിയെടുക്കുക.





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.