റൈസ് പപ്പടം
By : മലയാള പാചകം | 2 Comments | On : December 6, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
റൈസ് പപ്പടം
തയ്യാറാക്കിയത് :സ്നേഹ ധനൂജ്
ആവശ്യമായ സാധനങ്ങൾ
അരിപൊടി – 1 കപ്പ്
ബേക്കിംഗ് സോഡാ -1/4 ടീസ്പൂൺ
ജീരകം -1/2 ടേബിൾസ്പൂൺ
ഉപ്പ് -1/2 ടേബിൾസ്പൂൺ.
വെള്ളം -3 കപ്പ്
ഒരു പാത്രത്തിൽ 3 കപ്പ് വെള്ളം തിളപ്പിച്ചു അതിലേക്ക് ഉപ്പ്, ബേക്കിംഗ് സോഡാ, അരിപൊടി, ജീരകം എന്നിവ ചേർത്ത്, കട്ട കെട്ടാതെ നന്നായി ഇളക്കി യോജിപ്പിച്ചെടുക്കാം, ഇഡ്ലി മാവിനെക്കൾ കട്ടി ആവണം മാവ്,ശേഷം ഫ്ളയിം ഓഫ് ചെയ്യാം. മാവ് തണുത്തതിനു ശേഷം, പ്ലാസ്റ്റിക് ഷീറ്റിലോ മറ്റോ പരത്തി ഉണക്കാൻ വെക്കാം, ഉണങ്ങി കഴിഞ്ഞു സാധാരണ പപ്പടം ഒക്കെ പോലെ വറുത്തെടുക്കാം, !!
റൈസ് പപ്പടം വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ (https://youtu.be/R7AiZ-adQZ8
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
Comments (2)
Leave a Reply Cancel reply
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
ചിക്കൻ 65 ( Chicken 65)
(4.4 / 5)
-
ബ്രെഡ് ഗുലാബ് ജാമുന് (Bread Gulab Jamun)
(2.6 / 5)
-
മട്ടർ -പനീർ മസാല( Mutter/ Mater - Paneer Masala)
(0 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more












posted by Sneha Dhanuj on December 6, 2017
To watch the video, click this link please
https://youtu.be/R7AiZ-adQZ8
posted by Mariya George on December 6, 2017
Varutha aripodi aano varukkathathu ano ?