Loader

വെജ് ടോഫീ

By : | 0 Comments | On : June 13, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



വെജ് ടോഫീ

ഈസ്റ്റേൺ – മലയാള പാചകം റംസാന്‍ ഫുഡ് ഫെസ്റ്റ് – 2018 – #35
തയ്യാറാക്കിയത് :ഫർസാന

Hai dear friendzzzz ???

മിഠായി.. മിഠായി..? toffee.tofffee.ആർക്ക് വേണം.. നല്ല tasy toffee..?? വേണമെങ്കിൽ മതിട്ടോ.. നിർബന്ധമില്ല. വേണ്ടെങ്കി ഇവിടെ കഴിക്കാൻ ഒരു പാടാളുണ്ട്…? toffee എന്ന് കേൾക്കുമ്പോ എല്ലാർക്കും അറിയാം Sweet ആയിരിക്കുംന്ന്.. പറ്റിച്ചേ !!.??.ഇത് Sweet അല്ലാട്ടോ.. Spicy ആണ്… Spicy toffee കഴിച്ചാൽ എന്താ Police പിടിക്കോ ?.. അപ്പോൾ ഈ toffee ഉണ്ടാക്കുന്നത് പഠിക്കേണ്ടേ ?.വന്നാട്ടെ.. പഠിപ്പിച്ചു തരാലോ.. ദേ ഇവിടെ വെക്കുന്നുണ്ട് റെസിപി

Veg toffee
????

മാവിന്
————
1 കപ്പ് മൈദയിൽ 1 ടേ.സ്പൂൺ ഓയൽ, ഉപ്പ്, ചേർത്ത് നന്നായി കൈ കൊണ്ട് മിക്സ് ചെയ്യുക.. ശേഷം വെള്ളം ചേർത്ത് നല്ല Soft ആയി കുഴച്ച് അര മണിക്കൂർ മൂടി വെക്കുക.

ഫില്ലിംങ്ങ്
—————
1/2 കപ്പ്ഗ്രീൻപീസ് , 2 ഉരുളക്കിഴങ്ങ് ഉപ്പ് ചേർത്ത് വേറെ വേറെ വേവിക്കുക… I കാരറ്റ് ഗ്രേറ്റ് ചെയ്ത് വെക്കുക.. ഒരു പാനിൽ 1 ടേ.സ്പൂൺ എണ്ണ ഒഴിച്ച് 2 സവാളയും, 2 പച്ചമുളക് അരിഞ്ഞതും.. കറിവേപ്പിലയും.. ഉപ്പും 1/2 ടീ. സ്പൂൺ ഇഞ്ചി – വെളുത്തുള്ളി പേസ്റ്റും , ഉപ്പും ചേർത്ത് വഴറ്റുക… ഇതിൽ 1/4 ടീ. സ്പൂൺ വീതം മഞ്ഞൾ പൊടി , ഗരം മസാല , കുരുമുളക് പൊടി ,1 ടീ. സ്പൂൺ മുളക് പൊടി ചേർത്ത് വഴറ്റി കാരറ്റും , ഗ്രീൻപീസും , വേവിച്ച് ഉടച്ച ഉരുളക്കിഴങ്ങും ചേർത്ത് നന്നായി മിക്സ് ചെയ്ത് ചെറിയ ഓവൽ ഷേപ്പിൽ ഉരുട്ടുക..

toffee.
_______
കുഴച്ച മാവ് പുരിയെക്കാളും ചെറിയ ചെറിയ ബോൾസ് ആക്കി ഓവൽ ഷേപ്പിൽ പരത്തി രണ്ടറ്റവും വിട്ട് നടുവിൽ കത്തി കൊണ്ട് നീളത്തിൽ 3 വരയിടുക.. ശേഷം ഉരുട്ടിയ ഫില്ലിംങ്ങ് വെച്ച് ഒട്ടിച്ച് രണ്ടറ്റവും കൈ കൊ ണ്ട് മിഠായി കടലാസിന്റെ അരിക് പോലെ ആക്കി ചൂടായ എണ്ണയിൽ fry ചെയ്യുക..
നല്ല Tasty n Crispy toffee റെഡി..





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.