Loader

സിമ്പിൾ ചിക്കൻ ഫ്രൈ

By : | 0 Comments | On : August 21, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



സിമ്പിൾ ചിക്കൻ ഫ്രൈ

തയ്യാറാക്കിയത് :ആതിര ദിലീപ്

ചിക്കനിൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഉപ്പ് മുളക് പൊടി മഞ്ഞൾ പൊടി കുരുമുളക് പൊടി കുറച്ചു നാരങ്ങ നീര് എന്നിവ പുരട്ടി 1മണിക്കൂർ വെക്കുക… എന്നിട്ട് ഓയിൽ ഫ്രൈ ചെയ്തു എടുക്കുക….





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.