സുഹൃത്തുക്കൾക്കൊപ്പം സമയം ചിലവഴിക്കുന്നത് മറ്റെങ്ങും ലഭിക്കാ
By : മലയാള പാചകം | 0 Comments | On : August 17, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
സുഹൃത്തുക്കൾക്കൊപ്പം സമയം ചിലവഴിക്കുന്നത് മറ്റെങ്ങും ലഭിക്കാത്ത കുറച്ച് രുചികളുമായിട്ടായാലോ…? അതിനാണ് കോട്ടയം നഗരത്തിലെ മനോരമ ജംഷന് സമീപത്തായുള്ള തേർഡ് പ്ലേസ് കഫെ. ഇറ്റാലിയൻ ഐസ്ക്രീമായ ഗെലാറ്റോ, പേസ്റ്ററികളിലെ വമ്പനായ റിനാറ്റോ എന്നിവയെല്ലാം മറ്റെല്ലായിടത്തും ലഭ്യമാകുന്നതിനു മുൻപ് ആദ്യമായി അവതരിപ്പിച്ചത് തേർഡ് പ്ലേസ് കഫെയാണ്. ഗ്യാലക്സി, വിയന്ന തുടങ്ങിയ പേസ്റ്ററികളും റാസ്പ്ബെറി എന്ന സ്മൂത്തിയും വാനിലാ ഐസ്ക്രീമും എസ്പ്രസ്സോയും ചേർത്ത് തയാറാക്കുന്ന അഫോഗാറ്റോ, പാൽ, കാപ്പി, പാലിന്റെ പത എന്നിവ മൂന്നു ലെയറുകളിലാക്കി നിർമിക്കുന്ന ലാറ്റെ മാഛീറ്റോ എന്നിവയെല്ലാം തേർഡ് പ്ലേസ് കഫെയുടെ മെനുവിലെ പ്രധാനപ്പെട്ടവയാണ്. Download TastySpots Mobile App Now: www.TastySpots.com/app.
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
ചില്ലി ഗോബി( Chilli Gobi)
(5 / 5)
-
ഉരുളകിഴങ്ങ് കറി(Potato Curry)
(4.8 / 5)
-
സ്പെഷ്യല്‍ ഗോതമ്പ് ദോശ (Special Wheat Dosa)
(0 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more










