Loader

സൗദി അറേബ്യൻ മധൂത്ത്, ലെബനീസ് ഗ്രിൽഡ് ചിക്കൻ, തായ് പ്രോൺസ്,

By : | 0 Comments | On : May 11, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



സൗദി അറേബ്യൻ മധൂത്ത്, ലെബനീസ് ഗ്രിൽഡ് ചിക്കൻ, തായ് പ്രോൺസ്, ഫിഷ് തവ, പിന്നെ പച്ച കുരുമുളക് ഗ്രിൽഡ് ഫിഷ് ഒപ്പം നമ്മുടെ നാടൻ കുഞ്ഞികോഴി ചട്ടി കറിയും… ഏത് തരം വിഭവങ്ങൾ കഴിക്കാനാണെങ്കിലും പെരിന്തൽമണ്ണ ബൈപാസിലുള്ള മസാലി റസ്റ്റോറന്റിലേക്ക് വന്നാൽ മതി (www.tastyspots.com/mazali-restaurant/) ഇനി വെറുതെ സംസാരിച്ചിരുന്ന് സമയം ചിലവഴിക്കാനാണ് നിങ്ങൾക്ക് താൽപ്പര്യമെങ്കിൽ കാപ്പിച്ചീനോയും ലാറ്റേയും കുടിച്ചിരിക്കാൻ ഒരു കഫേയും ഇവിടെ ഉണ്ട്. രുചി വൈവിധ്യം കൊണ്ട് സമ്പന്നമായ കേരളത്തിന്റെ രുചിഭൂപടത്തിനെ നിങ്ങളുടെ വിരൽതുമ്പിലെത്തിക്കുന്ന Mobile App ആണ് TastySpots (Download the app from www.TastySpots.com/app)





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.