Loader

ഇന്ത്യൻ തന്തൂർ, ലെബനീസ് ഗ്രിൽ എന്നീ ക്യുസിനുകളിൽ ശ്രദ്ധ കേന്

By : | 0 Comments | On : September 1, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



ഇന്ത്യൻ തന്തൂർ, ലെബനീസ് ഗ്രിൽ എന്നീ ക്യുസിനുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള റസ്റ്റോറന്റ് ആണ് തൃശ്ശൂർ ജില്ലയിലെ ദേശിയപാത 47-ൽ കുട്ടനെല്ലൂരിലുള്ള ഓപ്പൺ ഫ്‌ളേം. ദേശിയപാതയിലൂടെ യാത്ര ചെയ്യുന്നവർക്ക് മാത്രമല്ല ഫാമിലി ഗെറ്റ്ടുഗെതർ, പാർട്ടി എന്നിവയ്ക്കും അനുയോജ്യമായ ഒരു സ്ഥലമാണിത്. ടാൻഗ്രി കബാബ് ആണ് ഓപ്പൺ ഫ്‌ളേം റസ്റ്റോറന്റിലെ ഇന്ത്യൻ തന്തൂർ മെനുവിലെ ഏറ്റവും പ്രധാനപ്പെട്ടത്. ബോൺലെസ് ചിക്കൻ ഉപയോഗിച്ചു തയാറാക്കുന്ന ശിഷ് തൗക്ക് ലെബനീസ് വിഭവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും. ഇനി ഈ രണ്ടു വിഭവങ്ങളും ഒരുമിച്ചു കഴിക്കണമെങ്കിൽ മിക്‌സ്ഡ് ഗ്രിൽ പ്ലാറ്റർ ഓർഡർ ചെയ്യാം. Download TastySpots Mobile App Now: www.TastySpots.com/app





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.