Loader

ഒരു പൊന്നാനി പലഹാരം

By : | 3 Comments | On : October 27, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



ഒരു പൊന്നാനി പലഹാരം
തയ്യാറാക്കിയത് :മൈമൂന സലാം
……..അമ്പാഴത്തിലട…….

ചേരുവകൾ :-
അരിപൊടി 1 1/2 cup
മുട്ട 2
കരിഞ്ജീരകം 2 tspoon
നെയ്യ് 50 gm
ചെറിയുള്ളി 5,6 എണ്ണം
ഉപ്പു ആവിശ്യത്തിന്
ഉണ്ടാകേണ്ട വിധം :- ഒരു പാത്രത്തിൽ വെള്ളം വെച്ച് അതിൽ ഉപ്പും ഇട്ട് തിളച്ചു വന്നാൽ അരിപൊടി ഇട്ട് തീ ഓഫ് ചെയുക.അതിലേക് കോഴിമുട്ട പൊട്ടിച്ചു ഒന്ന് നന്നായി കുഴച്ചെടുക്കുക വെള്ളം ചേർക്കരുദ് .വേറൊരു പാത്രത്തിൽ നെയ്യ് ചൂടാക്കി കരിഞ്ജീരകവും ചെറിയുള്ളിയും മൂപ്പിച്ചെടുക്കുക .ഈ കൂട്ടിലേക് ചേർക്കുക.ഒന്ന് കൂടി കുഴച്ചു സേവനാഴിയിലൂടെ (ഇടിയപ്പം ആകുന്നപോലെ) ചുറ്റിച്ചെടുത് (ഒരു വാഴ ഇലയിലേക്കോ മറ്റോ ആക്കി) 3 ഭാഗവും മടക്കി ഈ ഷേപ്പ് ആക്കി എടുക്കാം .ശേഷം ചൂടായ ഓയിൽ ഇത് വറുത്തു കോരാം
MaymoonaSalam





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (3)

    1. posted by Biju Kerala on October 27, 2017

      Thanks

        Reply
    2. posted by Suresh Madassery on October 27, 2017

      adipoli kanumpo thanne taste ariyaam

        Reply
    3. posted by Cpr Narikkuni Cp RNarikkuni on October 27, 2017

      ഇതിന്റെ പേരെന്താണ്?

        Reply

    Leave a Reply

    Your email address will not be published.