കമീർ
കമീർ
ഈസ്റ്റേൺ – മലയാള പാചകം റംസാന് ഫുഡ് ഫെസ്റ്റ് – 2018 – #9
തയ്യാറാക്കിയത് :സലീന റഹീസ്
നോമ്പ് തുറ വിഭവം
☕☕☕ KHAMEER (കമീർ)☕☕☕☕
……………………………….
ഇതൊരു അറബിക് Dish ആണ്, Bread പോലെ നല്ല soft ആണ് …. ഇറച്ചിക്കറിയുടെ കൂടെ യോ, മയോണൈസിന്റ കൂടെയോ തിന്നാം, വെറുതെ തിന്നാനും വളരെ ടേസ്റ്റാണ്???
തയ്യാറാക്കുന്ന വിധം:-
……………………………….
Instant east ,പഞ്ചസാര, ഇളം ചൂടുവെള്ളമൊഴിച്ച് 5 mnt പൊങ്ങാൻ വെക്കുക
ഒരു ഗ്ലാസിൽ ഒരു മുട്ട, ആവശ്യത്തിന് ഉപ്പ് ഇട്ട് സ്പൂൺ കൊണ്ടു് അടിക്കുക ,1 glass ഇളം ചൂടു പാൽ ഒഴിച്ച് Mix ആക്കുക
ഈസ്റ്റു പൊങ്ങിയതും , മുട്ട Mix ഉം ഒരു ബൗളിൽ ഒന്നിച്ചാക്കുക
അതിലേക്ക്, കുഴക്കാൻ ആവശ്യത്തിന് മൈദ, കുറച്ച് എള്ള്, I Sp ഓയിൽ ഒഴിച്ച് നല്ല വണ്ണം കുഴച്ചെടുക്കുക, (കുബൂസിന് കുഴക്കുന്ന പോലെ )
ശേഷം 1 hour പൊങ്ങാൻ വെക്കുക (മാവിന് മുകളിൽ ഒരു നനവുള്ള ടവൽ ഇട്ടാൽ നല്ലവണ്ണം മാവ് പൊങ്ങും)
പൊങ്ങിയ മാവ് ഒന്നു കൂടി കുഴച്ചതിന് ശേഷം ഓരോ വലിയ ഉണ്ടയാക്കി എണ്ണ തടവി കൈ കൊണ്ട് കുറച്ച് കട്ടിയിൽ റൗണ്ട് sha pe ൽ പരത്തുക, 4 ആയി മുറിക്കുക
ചൂടായ ഓയിലിൽ തീ കുറച്ച് ഓരോ പീസും golden colour ആവുന്നതു വരെ Fry ചെയ്യുക
tasty കമീർ Ready














