നല്ല ചൂട് ഒന്ന് തണുപ്പിച്ചാലോ ?
By : മലയാള പാചകം | 0 Comments | On : November 23, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
നല്ല ചൂട് ഒന്ന് തണുപ്പിച്ചാലോ ?
ŖÖÖB ŖŮMÄŅ
“””””””””””””””””””””””
തയ്യാറാക്കിയത് :ഫാത്തിമ (മൈമൂൺസ് കിച്ചൺ)
റുമാൻ(മാതള നാരങ്ങ) – 1 കപ്
യോഗർട്ട് -1 കപ്
ഐസ്ക്രീം – 1 കപ്
പഞ്ചസാര – 3 -5 tblspn
വെള്ളം – 1 കപ്
ഐസ് ക്യൂബ് – കുറച്ച്
ഒരു മിക്സി ജാറിലേക്ക് യോഗർട്ട്, ഐസ്ക്രീം, പഞ്ചസാര എന്നിവ ഇട് നന്നായി അടിക്കുക. അതിലേക്ക് റുമാൻ സീഡ് ഇട്ടു ഒന്ന് ക്രഷ് ചെയ്തു എടുകണം. റുമൻ അതികം അരഞ്ഞ് പോവരുത്. ഇനി സർവിങ് ഗ്ലാസിലേക്ക് കുറച്ചു ഐസ്ക്യൂബ്സ് ഇട്ടു ഇൗ ഷെയ്ക് ഒഴിച്ച് മുകളിൽ ഐസ്ക്രീം റുമാൻ സീഡ് എന്നിവ കൊണ്ട് അലങ്കരിച്ചു കുടിക്കാം.
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
ചക്ക അട ( Ada With Jack Fruit)
(5 / 5)
-
മുട്ട സിര്‍ക്ക (Egg Sirkka)
(4 / 5)
-
കപ്പലണ്ടി മിട്ടായി/കടല മിട്ടായി (Peanut Sweet)
(3.7 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more











