Loader

നാൻ കട്ടായ്

By : | 0 Comments | On : August 10, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

നാൻ കട്ടായ്
തയ്യാറാക്കിയത് :അമിത നൗഷാദ്

ഹായ്‌…….ഇന്ന് നമുക് നാൻ കിട്ടായ്‌ എങ്ങനെ ഉണ്ടാകാമെന്ന് നോക്കാം…

ആവിശ്യമുള്ളവ

ബട്ടർ 1/2 കപ് (room temperature)
പൊടിച്ച പഞ്ചസാര 1/2 കപ്പ്
മൈദ 1 കപ്പ്
റവ 1 tsp
ബേക്കിങ് സോഡ 1/4tsp
ഉപ്പ് ഒരു നുള്ള്
ഏലക്ക പൊടി 1/2 ട്സപ്
പിസ്താ/cashew 8,9 എണ്ണം

ഓവൻ 180 ൽ preheat ചെയുക.
ബട്ടർ ഉപ്പില്ലാത്തത് വേണം എടുക്കാൻ….ഇനി ബട്ടർ പഞ്ചസാരയും കൂടി നന്നായി ബീട് ചെയുക….ഇനി അതിലേക് മൈദാ ,ഉപ്പ്,ബേക്കിംഗ് സോഡ, ഏലക്ക പോടീ എന്നിവ ചേർത്ത് നന്ന്വയി കുഴച്ചു യോജിപ്പിക്കുക….ഇനി ഓരോ ബോൾ സൈസ് വലുപ്പം ആക്കി കയ്യിൽ വെച്ച് ഒന്ന് അമർത്തി ബേക്കിങ് ട്രെയിൽ നിരത്തി വെക്കുക….മുകളിൽ ആയി nuts വെച്ച് കൊടുക്കുക….ഇനി 180 ഇത് 15 മിനിറ്റു ബേ ക് ചെയുക….

അഡ്വാൻസ്ഡ് കേക്ക് ക്ലാസ്,ബേസിക് കേക്ക് ക്ലാസ്,ചോക്കലേറ്റ് ക്ലാസ് എന്നിവയ്ക്കായി വിളിക്കുക അല്ലെങ്കിൽ വാട്സപ് ചെയുക …..ഏർണാകുളത് മാത്രമായിരിക്കും ക്ലാസ്…..ലേഡീസിന് മാത്രം….ആമിസ് ബേക്സ് എറണാകുളം….8714184558…www.facebook.com/aamisbakes

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.