പ്രോൺസ് ഡൈനാമേറ്റ്
By : മലയാള പാചകം | 0 Comments | On : June 12, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
പ്രോൺസ് ഡൈനാമേറ്റ്
ഈസ്റ്റേൺ – മലയാള പാചകം റംസാന് ഫുഡ് ഫെസ്റ്റ് – 2018 – #28
തയ്യാറാക്കിയത് :സെമി സത്താര്‍
ചെമ്മീൻ – 1 kg
സോയാസോസ് – 1 ടാബിൾ സ്പൂൺ
മുളക് പൊടി – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മുട്ട – 1
വറുത്ത് പൊടിച്ച ജീരകപൊടി – 1 ടീസ്പൂൺ
മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
ഇത്രയും ചേരുവകൾ ചെമ്മീനിൽ പുരട്ടി ഒരു മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക.
മൈദ – അര കപ്പ്
കോൺഫ്ലോർ – 2 ടാബിൾ സ്പൂൺ
ഇത് രണ്ടും ഒന്നിച്ച് മിക്സ് ചെയ്ത് ഇതിൽ ചെമ്മീൻ മുക്കി എണ്ണയിൽ പൊരിച്ചെടുക്കണം.
ഇനി സോസ് തയ്യാറാക്കാം.
മയോണിസ് – അര കപ്പ്
സ്വീറ്റ് ചില്ലി സോസ് – 2 ടാബിൾ സ്പൂൺ
ഹോട്ട് & സോർ ടോമാറ്റോ കെച്ചപ്പ് -1 ടാബിൾ സ്പൂൺ
കുരുമുളക് പൊടി – 1 ടീസ്പൂൺ ഇത്രയും നന്നായി മിക്സ് ആക്കി ചെമ്മീനിൽ ഒഴിച്ച് നന്നായി മിക്സ് ചെയ്യുക.1 ടീസ്പൂൺ ചില്ലി ഫ്ലേക്സ് ഇട്ട് മിക്സ് ചെയ്ത് സെർവ് ചെയ്യാം. by Semi Sathar…..
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
പച്ചക്കായ മസാല (Raw Banana Masala)
(5 / 5)
-
കാരാ സേവ് ( Kara Sev)
(0 / 5)
-
മട്ടർ -പനീർ മസാല( Mutter/ Mater - Paneer Masala)
(0 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
ഫിഷ് റോസ്റ്റ് (Fish Roast)
(5 / 5)
-
ബീഫ് ഫ്രൈ (Beef Fry)
(4.3 / 5)
-
ചോക്ലേറ്റ് മില്‍ക്ക് ഷേക്ക് (Chocolate Milk Shake)
(4 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more








