Loader

ബീഫ് ചില്ലി (chineese style)ആവശ്യമായ ചേരുവകള്‍

By : | 0 Comments | On : January 23, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



ബീഫ് ചില്ലി (chineese style)ആവശ്യമായ ചേരുവകള്‍
തയ്യാറാക്കിയത് :സഹല യാസിർ

ബീഫ് -500 grm (എല്ലിലാത്ത കഷ്ണങ്ങള്‍ )

കാപിസികം cubes -2 nos

ഉള്ളി cubes -2 nos

ഉള്ളി-1 chopped

വെളുത്തുള്ളി -1 tsp chopped

പച്ചമുളക് -2 nos

വിനഗേര്‍ -1 tbsp

tomato ketchup-2 tbsp

ചില്ലി sauce -1 tbsp

സോയ sauce -2 tbsp

കോരന്‍ ഫ്ലൌര്‍ -4 tbsp

മൈദ -1 tbsp

കുരുമുളക് പൊടി -1 tbsp

ഉള്ളി തണ്ട്

ഓയില്‍

വെള്ളം

ഉപ്പ്

red food colour -1/4 tsp (optional)
തയ്യാറാക്കുന്ന വിധം

ആദ്യം നമുക്ക് ബീഫ് marinate ചെയ്യണം ..എല്ലിലാത്ത കഷ്ണങ്ങള്‍ വേണം ഇതിനു വേണ്ടി എടുക്കാന്‍ .ബീഫ് ഉപ്പ് ,കുരുമുളക് പൊടി ചേര്‍ത്ത് വേവിച്ചെടുക്കുക ..വെന്ത് കഴിഞ്ഞാല്‍ നീളത്തില്‍ മുറിക്കുക .ഇനി ഒരു ബൌളില്‍ മൈദ ,കോര്‍നഫ്ലൌര്‍ ,ഉപ്പ്,കുറച്ചു വെള്ളം ചേര്‍ത്ത് കട്ടിയില്‍ പേസ്റ്റ് ആകുക .അതില്‍ ബീഫ് മുക്കി എണ്ണയില്‍ വറുത്തു മാറ്റി വെക്കണം .

ഇനി നമുക്ക് gravy തയ്യാറാക്കണം .അതിനു വേണ്ടി ഒരു പാന്‍ ചൂടായി വരുമ്പോള്‍അതിലേക് ഓയില്‍ ചേര്‍ക്കുക .അതില്‍ വെളുത്തുള്ളി ,ഉള്ളി തണ്ടിന്റെ വെള്ള ഭാഗം എന്നിവ ചേര്‍ത്ത് മൂപികുക .ഇനി അതില്‍ നമുക്ക് chopp ചെയ്ത ഉള്ളി ചെര്‍കുക .അത് ഒന്ന് സോഫ്റ്റ്‌ ആയി വന്നാല്‍ അതിലേക് 1 tbsp കോര്‍നഫ്ലൌര്‍ 2 tbsp വെള്ളത്തില്‍ കലക്കി വെച്ച പേസ്റ്റ് ചേര്‍ക്കണം ..കോര്‍നഫ്ലൌര്‍ പൊടിയുടെ പച്ചമണം പോയാല്‍ അതിലേക് 1/2 ഗ്ലാസ്‌ ചൂടുവെള്ളം ചേര്‍ക്കണം .വെള്ളം തിളകുമ്പോള്‍ അതിലേക് പച്ചമുളക്,വിനഗേര്‍,tomato ketchup ,ചില്ലി sauce ,സോയ sauce ,ആവശ്യത്തിനു ഉപ്പ് ചേര്‍ക്കുക.ഫുഡ്‌ കളര്‍ ചെര്‍കുനെങ്കില്‍ ഈ stagel തന്നെ ചേര്‍ക്കണം .ഇനി അതില്‍ നമ്മള്‍ ഫ്രൈ ചെയ്ത ബീഫ്, ഉള്ളി cube ആയി അരിഞ്ഞത് കാപ്സികം cube ആയി അരിഞ്ഞതും ചേര്‍ത്ത് മിക്സ്‌ ആകുക .ബീഫിലെക് ആ gravy പിടിച്ചു പെരണ്ട പരുവത്തില്‍ ആയാല്‍ അവസാനം ഉള്ളി തണ്ടിന്റെ പച്ച ഭാഗവും കുരുമുളക് പൊടിയും കൂടി ഇട്ട് garnish ചെയ്യാം..

കൂടുതല്‍ recipe കിട്ടാന്‍ ഞങ്ങളുടെ ചാനെല്‍ subscribe ചെയ്യു ..ചാനെല്‍ name -zaali kitchen





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.