Loader

മലപ്പുറംകാർക്ക് ഏയർലൈൻസ് സെലെസ്റ്റിയൽ റസ്റ്റോറന്റിനെ (www.ta

By : | 0 Comments | On : November 3, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍




മലപ്പുറംകാർക്ക് ഏയർലൈൻസ് സെലെസ്റ്റിയൽ റസ്റ്റോറന്റിനെ (www.tastyspots.com/airlines-celestial-restaurant/ കുറിച്ചു പറഞ്ഞുകൊടുക്കുന്നതിന് പ്രത്യേകം മുഖവുരയുടെ ആവശ്യമില്ല. 1992-ൽ തുടങ്ങിയ ഈ റസ്റ്റോറന്റ്, ഇന്ന് മലബാറിന്റെ രുചിവഴികളിലെ ഒരു വലിയ നാഴികകല്ലാണ്. കോണ്ടിനെന്റൽ, നാടൻ, മലബാർ, സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, അറേബ്യൻ എന്നിങ്ങനെയുള്ളവ കൂടാതെ തങ്ങളുടേതായ രുചിക്കൂട്ടിൽ തയാറാക്കുന്ന ഫ്യൂഷൻ വിഭവങ്ങളും ഇവരുടെ ആകർഷണങ്ങളിൽ ഒന്നാണ്. ഇതുപോലുളള കിടിലൻ രുചിയിടങ്ങളെ കുറിച്ചറിയുവാൻ ഡൗൺലോഡ് ചെയ്യൂ… TastySpots Mobile App www.TastySpots.com/app





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.