Loader

മീൻ മുട്ട ഫ്രൈ പരിഞ്ഞീൻ ഫ്രൈ

By : | 0 Comments | On : July 31, 2018 | Category : Uncategorized



മീൻ മുട്ട ഫ്രൈ പരിഞ്ഞീൻ ഫ്രൈ

തയ്യാറാക്കിയത് :അഞ്ജലി ജിതിൻ

ഒരു നാടൻ റെസിപ്പി നിങ്ങൾക്കായ് ഷേർ ചെയ്യാൻ തോന്നി മീൻ മുട്ട ഫ്രൈ പരിഞ്ഞീൻ ഫ്രൈ ന്ന് ഇവിടെ തൃശൂർ കാർ പറയും ദാ ഈ വീഡിയോ കണ്ടുനോക്കു ഈസി ആയ കിടിലൻ റെസിപ്പി ഉണ്ടാക്കുന്നത് കാണാം ഇഷ്ടായാൽ ലൈക്‌ ഷേർ കമന്റ്‌ ഒക്കെ ചെയ്യണെടോ ലിങ്ക് ഇതാ ?
https://youtu.be/h_sXPA5h2Lw
ഇനി റെസിപ്പി പറഞ്ഞുതരാം ? ഞാൻ എവിടെ മത്തി ടെ മുട്ടായ എടുത്തേ 1kg ടെ. മീൻ മുട്ട 30മിനിറ്റ് മുളക്പൊടി മഞ്ഞൾ പൊടി ഉപ്പു ഇട്ടു പുരട്ടി വെയ്ക്കണം ശേഷം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചു 2ടേബിൾ സ്പൂൺ ട്ടോ മീൻ മുട്ട ഫ്രൈ ചെയ്യണം അത് പകുതി ഫ്രൈആയാൽ ഒരു സവാള,2പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി വേണമെങ്കിൽ ഒരു ടീസ്പൂൺ വീതംഇട്ടു നന്നായി വഴറ്റുക പച്ചമണം മാറിയാൽ മുളകുപൊടി മഞ്ഞൾ പൊടി ഉപ്പു ഗരം മസാല ഓർ ചിക്കൻ മസാല ഇട്ടു ഫ്രൈ ചെയ്യണം ഇനി 1/4കപ്പ്‌ തേങ്ങ ചിരവിയത് ഇട്ടു നന്നായി ഫ്രൈ ചെയ്തു കുരുമുളക് പൊടി വിതറി 2മിനിറ്റ് അടച്ചു വെയ്ച്ചൽ നമ്മടെ മീൻ മുട്ട ഫ്രൈ റെഡി





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.