സ്പെഷ്യൽ മുന്തിരി ജ്യൂസ് /Special Grape Juice
By : മലയാള പാചകം | 0 Comments | On : March 16, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
സ്പെഷ്യൽ മുന്തിരി ജ്യൂസ് /Special Grape Juice
തയ്യാറാക്കിയത് :ബിന്‍സി അഭി
ഇന്നൊരു സ്പെഷ്യൽ മുതിരി ജ്യൂസ് ആണ്. ചൂട് സമയത്തു കുടിക്കാൻ പറ്റിയ വളരെ നല്ലൊരു ഡ്രിങ്ക് ആണ് .
വീഡിയോ കാണാൻ :
https://youtu.be/5POHQ6izwXo
ആവാശ്യമുള്ള സാധനങ്ങൾ :
മുന്തിരി – 1 കപ്പ് [അരിയില്ലാതെ എടുക്കണം/ seedless ]
പഞ്ചസാര – മധുരം അനുസരിച്ചു
വെള്ളം – 2 കപ്പ്
രീതി :
വെള്ളം നന്നായി തിളപ്പിക്കുക.ഇതിലേക്ക് മുന്തിരി കഴുകി വൃത്തിയാക്കിയതും പഞ്ചസാരയും ചേർത്ത് 10 മിനിറ്റ് തിളപ്പിക്കുക. ഇത് ഒന്ന് നന്നായി ഉടച്ചു അരിച്ചു ഒരു പാത്രത്തിലേക്ക് ഒഴിക്കുക. ബാക്കിയുള്ള സത്തു ഒന്നൂടെ മിക്സിയിൽ അടിചു ചേർക്കാം.. ഇനി ഇത് നന്നായി തണുപ്പിച്ചു ഗ്ലാസിൽ ഒഴിച്ച് കുടിക്കാം.
സാദാരണ മുതിരി ജ്യൂസ് നേക്കാൾ വളരെ നല്ലതാണു.. എല്ലാവരും ട്രൈ ചെയ്തു നോക്കൂ 🙂
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more














