Loader

ഹെവിയായി കഴിക്കാൻ സൗദി അറേബ്യൻ മദ്ഹൂത്ത് പിന്നെ ലെബനീസ് ഗ്രി

By : | 0 Comments | On : October 27, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍




ഹെവിയായി കഴിക്കാൻ സൗദി അറേബ്യൻ മദ്ഹൂത്ത് പിന്നെ ലെബനീസ് ഗ്രിൽഡ് ചിക്കൻ, മൊത്തത്തിലൊന്ന് ഉഷാറാക്കാൻ മട്ടൻ ലെഗ് സൂപ്പ്, തായ് പ്രോൺസ്, ഫിഷ് തവ, പച്ച കുരുമുളക് ഗ്രിൽഡ് ഫിഷ് ഒപ്പം നമ്മുടെ നാടൻ കുഞ്ഞി കോഴി ചട്ടി കറിയും… ഏതു തരം വിഭവങ്ങൾ കഴിക്കാനാണെങ്കിലും പെരിന്തൽമണ്ണ ബൈപാസിലുള്ള മസാലി റസ്റ്റോറന്റിലേക്ക് വന്നാൽ മതി. (tastyspots.com/kerala/foodspots/mazali-restaurant/) ഇനി വെറുതെ സംസാരിച്ചിരുന്ന് സമയം ചിലവഴിക്കാനാണ് ആഗ്രഹമെങ്കിൽ കാപ്പിച്ചീനോയും ലാറ്റേയും കുടിച്ചിരിക്കാൻ ഒരു കഫേയും ഇവിടെ ഉണ്ട്. Download TastySpots Mobile App Now: www.TastySpots.com/app





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.