Achappam | Shinil Kumar | Malayala Pachakam
അച്ചപ്പം
നാടൻ പലഹാരം “അച്ചപ്പം” ആണ് ഇന്നുണ്ടാക്കുന്നത്…
അച്ചപ്പം ഉണ്ടാക്കുമ്പോള്‍ അച്ച് മാവിൽ മുഴുവനായും മുക്കരുത്, വിട്ടുപോരില്ല!
അച്ച് ചൂടായ ശേഷം മാവിൽ മുക്കുക… ചൂട് അധികമായാൽ വിട്ടു പോരില്ല ,ചൂട് കുറഞ്ഞാൽ മാവ് അച്ചിൽ പിടിക്കില്ല..
വെള്ളം കൂടുകയോ കുറയുകയോ ചെയ്യരുത്..ഇത്രയും ശ്രദ്ധിച്ചു ചെയ്‌താൽ എളുപ്പത്തിൽ ഉണ്ടാക്കാം 🙂
Website: https://www.malayalapachakam.com
Facebook Page: https://www.facebook.com/malayalapachakam/
Facebook Group: https://www.facebook.com/groups/malayalapachakam/
Twitter: https://www.twitter.com/MPachakam
Google+ Page: https://plus.google.com/+MalayalaPachakamPage
വീഡിയോ കാണാം : https://www.youtube.com/watch?v=daNS1DVXPVo