Loader

നേന്ത്രപ്പഴ ഹൽവ (Banana Halwa)

By : | 4 Comments | On : January 3, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


നേന്ത്രപ്പഴ ഹൽവ ( Banana Halwa )

തയ്യാറാക്കിയത്:- ദേവകി അനിൽകുമാർ

1/2 kg നേന്ത്രപ്പഴം വേവിച്ച് നടുഭാഗത്തെ നാരുകളഞ്ഞ് മിക്സിയിൽ അടിച്ചെടുക്കുക.
ശർക്കര 1/4 കിലോ, നെയ്യ് 1/2 കപ്പ്, അരിപ്പൊടി 3 ടേബിൾ സ്പൂൺ, ഏലയ്ക്ക പ്പൊടിച്ചത് അണ്ടിപ്പരിപ്പ്.
ചൂടാക്കിയ പാനിലേക്ക് മിക്സിയിൽ അടിച്ച നേന്ത്രപ്പഴവും ശർക്കര ഉരുക്കിയതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.അതിലേക്ക് അരിപ്പൊടി കുറച്ചു വെള്ളം ചേർത്ത് കലക്കി അതിൽ ചേർത്ത് നന്നായി ഇളക്കുക. കട്ടിയായി വരുന്നതനുസരിച്ചു കുറേശ്ശെ നെയ്യ് ചേർത്തു കൊടുക്കുക. പാത്രത്തിൽ നിന്നു വിട്ടു വരുമ്പോൾ ഏലയ്ക്കയും, നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പു ചേർത്ത് നെയ്യ് പുരട്ടിയ പാത്രത്തിലേക്ക് മാറ്റുക. തണുത്തതിനു ശേഷം മുറിച്ചെടുക്കാം.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (4)

    1. posted by Remya Justin Raj on April 29, 2016

      Nice

        Reply
    2. posted by Riya Razak on April 29, 2016

      സൂപ്പർ

        Reply
    3. posted by Riya Fathima on April 29, 2016

      Super

        Reply
    4. posted by James Vp on April 29, 2016

      Nice

        Reply

    Leave a Reply

    Your email address will not be published.