Loader

തൃശ്ശൂർ ഭാരത് ഹോട്ടൽ

By : | 0 Comments | On : November 7, 2016 | Category : ടേസ്റ്റി സ്പോട്ട്സ്

തൃശ്ശൂര്‍ ഭാരത് ഹോട്ടല്‍ – TastySpots.com

തൃശ്ശൂര്‍ ഭാരത് ഹോട്ടല്‍: തൃശ്ശൂരില്‍ നല്ല വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കാന്‍ പറ്റിയ സ്ഥലം ചെമ്പോട്ടില്‍ ലൈയിനിലെ ഭാരത് ഹോട്ടല്‍ ആണ്. രാവിലെ ഒരു മസാലദോശ കഴിച്ചാല്‍ മനസും നിറയും ഒന്നു പോസിറ്റീവുമാകും.TastySpots ന്റെ Android or iOS ആപ്പുകള്‍ ഈ ലിങ്കില്‍ നിന്ന് നിങ്ങള്‍ക്ക് ഡൌണ്‍ലോഡ് ചെയ്യാം: http://goo.gl/xs3zOM .

തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരളത്തിലെ വിവിധ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ എവിടെ ഏതു ഹോട്ടലില്‍ പോകണമെന്നും അവിടെ നിന്ന് എന്തു വിഭവം കഴിക്കണമെന്നും ഇനി TastySpots എന്ന Mobile ആപ്പ് പറഞ്ഞുതരും.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.