Loader

കിളിക്കൂട്‌ (Bird’s Nest)

By : | 0 Comments | On : July 9, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

കിളിക്കൂട്‌

തയ്യാറാക്കിയത്:- അബീ അമീ

ആവശ്യമായ സാധനങ്ങൾ

ഉരുളക്കിഴങ്ങ്‌ -3എണ്ണം(ഉപ്പും മഞ്ഞൾപ്പൊടിയും മുളകു പൊടിയും ഇട്ട്‌ വേവിച്‌ നന്നായി ഉടചത്‌)
സവാള. -2 എണ്ണം(നീളത്തിൽ അരിഞ്ഞത്‌)
ഇഞ്ചി. -ചെറിയ കഷ്‌ണം(ചോപ്പ്‌ ചെയ്തത)
വെളുത്തുള്ളി -2അല്ലി( ചെറുതായി അരിഞ്ഞത്)
ഇഞ്ചി – ചെറിയ കഷ്ണം ചെറുതായി അരിഞ്ഞത്
വേപ്പില. 1തണ്ട്
മുളകു പൊടി-1.റ്റീസ്പൂൺ
മഞ്ഞൾ പൊടി-1/2റ്റീസ്പൂൺ
ഗരം മസാലപൊടി-1/2റ്റീസ്പൂൺ
ഉപ്പ്‌. -ആവശ്യത്തിന്
പചമുളക്‌. -3എണ്ണം
മുട്ട. -1 എണ്ണം
സേമിയ. – ആവശ്യത്തിന്( നുറുക്കിയത്‌)
വെളിചെണ്ണ. -2 ടേബിൾ സ്പൂൺ
ചിക്കൻ ( എല്ല് നീക്കിയത് ) -250 ഗ്രാം(മഞ്ഞൾപൊടി ഉപ്പും ഇട്ട്‌ നന്നായി വേവിച്‌ ചെറിതായി കട്ട്‌ ചെയ്തത്‌)
ചിക്കൻ മസാല – 1 ടീ സ്പൂൺ

ഉണ്ടാക്കുന്ന വിധം

ഒരു പാൻ വച്‌ വെളിചെണ്ണ ഒഴിച്‌ സവാള വെളുത്തുള്ളി ഇഞ്ചി ഉപ്പ്‌ എന്നിവ ഇട്ട്‌ നന്നായി വയറ്റിയതിനു ശേഷം മസാല പൊടികൾ ഇട്ട്‌ ഇളക്കിയതിനു ശേഷം ഉരുളക്കിഴങ്ങും ചിക്കനും ഇട്ട്‌ ഇളക്കി വേപ്പിലയും ഇട്ട്‌ തീ അണയ്ക്കാം.. ഇത്‌ നന്നായി കുഴച്‌. കിളിക്കൂട്‌ രൂപത്തിൽ ആക്കി മുട്ടയിൽ മുക്കി പൊടിചു വച സേമിയയിൽ പൊതിഞ്ഞ്‌ എണ്ണയിൽ പൊരിചു കോരാം ….

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.