ബ്രഡ് ഗുലാബ് ജാമുൻ (Bread Gulab Jamun)
By : മലയാള പാചകം | 0 Comments | On : April 18, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
ബ്രഡ് ഗുലാബ് ജാമുൻ(Bread Gulab jamun)
————————————————-
തയ്യാറാക്കിയത്: ബിജിലി മനോജ്
ബ്രഡ് :4 എണ്ണം
പാൽ: 2-3 ടേബിൾസ്പൂൺ
പഞ്ചസാര: ¼കപ്പ്
വെള്ളം: ¼ കപ്പ്
ഏലക്കായ: 1 നുള്ള്
ഓയിൽ: വറുക്കാൻ ആവശ്യത്തിന്.
ബ്രഡ് അരിക് കളഞ്ഞ് ചെറുതായി മുറിക്കുക.പാൽ കുറച്ച് കുറച്ച് ഒഴിച്ച് മെല്ലെ കുഴക്കുക.അധികമായി കുഴയ്ക്കരുത്. മാവ് കട്ടിയായി പോകും. ഈ മാവെടുത്ത് ചെറിയ ഉരുളകളാക്കുക.കയ്യിൽ കുറച്ച് നെയ്യ് തടവി ഉരുളയാക്കിയാൽ മതി.ഓയിൽ ചൂടാക്കി ഈ ഉരുളകൾ ചുവന്നു വരുമ്പോൾ കോരിയെടുക്കുക.പഞ്ചസാര സിറപ്പിൽ ഇടുക.
പഞ്ചസാര സിറപ്പ് ഉണ്ടാക്കാൻ പഞ്ചസാര വെള്ളം ഒഴിച്ച് ഇളക്കി തിളപ്പിച്ച് നൂൽ പരുവമാകുമ്പോൾ ഇറക്കുക.
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
പുളി മിഠായി(Tamarind Candy)
(0 / 5)
-
മധുര സേവ(Sweet Seva)
(4 / 5)
-
സേമിയ ഇഡ്ഡലി (Semiya Idly)
(4.2 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more











