CARAMEL KULFIആവശ്യമായ ചേരുവകള്‍
CARAMEL KULFIആവശ്യമായ ചേരുവകള്‍
തയ്യാറാക്കിയത് :സഹല യാസിർ
പാല്‍ -1 1/2 കപ്പ്
പഞ്ചസാര -4 tbsp
മില്‍ക്ക് മൈഡ് -3 tbsp(മധുരത്തിന് അനുസരിച്ച് )
ഏലക്ക പൊടി -2 pinch
cornflour പൌഡര്‍ -1 1/2 tbsp
മില്‍ക്ക് പൌഡര്‍-1 tbsp
ചൂട് വെള്ളം -1/2 cup
തയ്യാറാക്കുന്ന വിധം
കാരമേല്‍ സിറപ്പ് റെഡി ആക്കാന്‍ ഒരു പാനിലെക് 4 tbsp പഞ്ചസാര ,അതിലേക് 1 tbsp വെള്ളം ചേര്‍ത്ത് പഞ്ചസാര ചെറിയ തീയില്‍ ഉരുക്കി എടുകുക ..ഒരു golden കളര്‍ ആയി വന്നാല്‍ അതിലേക് എടുത്തു വെച്ചിരിക്കുന്ന ചൂടുവെള്ളം ചേര്‍ത്ത് കൊടുക്കുക ..നന്നായി തിളക്കുമ്പോള്‍ പാല്‍ ചേര്‍ത്ത് മിക്സ് ആകുക ..മധുരത്തിന് അനുസരിച്ച് മില്‍ക്ക് മൈഡ് ചേര്‍ക്കണം
ഏലക്ക പൊടിയും കൂടി ചേര്‍ത്ത്പാല്‍ പകുതി വറ്റിചെടുക്കണം
ഇനി 1/4 cup പാലിലേക് cornflour പൊടിയും മില്‍ക്ക് powderum കൂടി മിക്സ് ആക്കി തിളച്ചു കൊണ്ടിരിക്കുന്ന പാലില്‍ ചേര്‍ത്ത് വേവിക്കുക ..ഒന്നു കുറുകി വന്നാല്‍ flame off ചെയ്യാം.. കുള്‍ഫി moldilo, പ്ലാസ്റ്റിക് ഗ്ലാസ്സിലോ ഒഴിച്ച് freezeril 8 മണിക്കൂര്‍ സെറ്റ് ചെയ്യാന്‍ വെക്കാം പിന്നീട് serve ചെയ്യുക YOUTUBE-.https://youtu.be/B8aHO8HWvQA