കാരറ്റ് ഇഡ്ഡലി (Carrot Idli)
By : മലയാള പാചകം | 0 Comments | On : July 31, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
കാരറ്റ് ഇഡ്ഡലി
തയ്യാറാക്കിയത്:- നേഹ മോൾ
Rcp:-
ഇഡ്ഡലിമാവ്-6ഇഡ്ഡലിക്ക്
കാരറ്റ്-1എണ്ണം
സവാള-1എണ്ണം
വെളിച്ചെണ്ണ-5tsp
ഇഞ്ചി-ചെറിയകഷ്ണം
പച്ചമുളക്-2എണ്ണം
കടുക്-1tsp
ഉഴുന്ന് പരിപ്പ്-2tsp
കറിവേപ്പില-കുറച്ച്
മല്ലിയില-കുറച്ച്
തയ്യാറാക്കുന്നവിധം
********************
കാരറ്റ് വെള്ളം ചേര്‍ക്കാതെ അരച്ചെടുത്ത് ഇഡ്ഡലി മാവിലേക്ക് ചേര്‍ക്കുക..
പാനില്‍ ഓയില്‍ ഒഴിച്ച് ചൂടാകുമ്പോള്‍,കടുക്,ഉഴുന്ന് പരിപ്പ് ചേര്‍ത്ത് സവാള,ഇഞ്ചി,പച്ചമുളക്,കറിവേപ്പില ഇവയെല്ലാം ചെറുതാക്കി അരിഞ്ഞതും ചേര്‍ത്ത് വഴറ്റി ചൂടാറിയാല്‍ ഇഡ്ഡലിമാവില്‍ ചേര്‍ത്ത് അരമണിക്കൂര്‍ കഴിയുമ്പോള്‍ ഇഡ്ഡലി ഉണ്ടാക്കാം…..
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
മധുര സേവ(Sweet Seva)
(4 / 5)
-
പച്ചക്കായ മസാല (Raw Banana Masala)
(5 / 5)
-
ഈന്തപഴം പകൊര (Dates Pakora)
(0 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more












