Loader

കാരറ്റ് – റവ ലഡ്ഡു (Carrot Rava Laddu)

By : | 0 Comments | On : January 21, 2017 | Category : Uncategorized


കാരറ്റ് – റവ ലഡ്ഡു

തയ്യാറാക്കിയത്:- ദേവകി അനിൽകുമാർ

കാരറ്റ്… 1 cup, റവ: 3/4cup, പഞ്ചസാര ….11/2cup, തേങ്ങ …1/2cup, അണ്ടിപരിപ്പ്, ബദാം: 5 വീതം, ഏലക്ക :1tsp, നെയ്യ് :3tbs

പാനിൽ1 spoon നെയ്യൊഴിച്ച് റവ ഒന്നു മൂപ്പിച്ചെടുത്തു മാറ്റി വയ്ക്കുക, അതിൽ തേങ്ങ മിക്സിയില്‍ l ഒന്നു crush ചെയ്തു അത് ഒന്നു മൂപ്പിച്ചു മാറ്റി വക്കുക. വീണ്ടും1 spoon നെയ്യൊഴിച്ച് കാരറ്റ് ഗ്രേറ്റ് ചെയ്ത് 5 minutes .വഴറ്റിയെടുക്കുക. പഞ്ചസാര, ഏലക്ക ,അണ്ടിപരിപ്പ് ബദാം ഇവയെല്ലാം മിക്സിയില്‍ പൊടിക്കുക. എല്ലാം ചേരുവകളും ഒന്നിച്ചാക്കി പാൻ അടുപ്പിൽ വച്ച് 1spoon നെയ്യും ചേർത്ത് നന്നായി mix ചെയ്ത് ചെറുതായി ചൂടാക്കുക. ചെറു ചൂടോടെ ഒരുട്ടിയെടുക്കുക: അണ്ടിപരിപ്പ്, tutti fruiti എന്നിവ വെച്ച് അലങ്കരിക്കാം….

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.