Loader

ചാളക്കട, എറണാകുളം

By : | 1 Comment | On : November 18, 2016 | Category : ടേസ്റ്റി സ്പോട്ട്സ്

നല്ല ചാള വറുത്തതും ഊണും കഴിക്കണോ? ഹൈക്കോടതിക്കു സമീപത്തെ ചാളക്കടയിലേക്ക് പോയാൽ മതി
———————————————-
TastySpots ന്റെ Android or iOS ആപ്പുകൾ ഈ ലിങ്കിൽ നിന്ന് നിങ്ങൾക്ക് ഡൌൺലോഡ് ചെയ്യാം: https://goo.gl/xs3zOM . തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള കേരളത്തിലെ വിവിധ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ എവിടെ ഏതു ഹോട്ടലിൽ പോകണമെന്നും അവിടെ നിന്ന് എന്തു വിഭവം കഴിക്കണമെന്നും ഇനി TastySpots എന്ന Mobile ആപ്പ് പറഞ്ഞുതരും.
———————————————-
എറണാകുളം നഗരത്തിൽ പോക്കറ്റ് അധികം കാലിയാക്കാതെ മീൻ കൂട്ടി നല്ല ഒരു ഊണ് കഴിക്കാൻ പറ്റിയ സ്ഥലമാണ് ഹൈക്കോടതിക്കു സമീപത്തെ വി.കെ.വി ചാളക്കട. നാട്ടിൻ പുറങ്ങളിൽ കാണുന്ന ഒരു സാധാരണ ഹോട്ടലാണ് ചാളക്കട. പക്ഷെ ഉച്ചസമയങ്ങളിലെ തിരക്ക് ഒന്നു കാണേണ്ടതാണ്. മീൻ വിഭവങ്ങളാണ് പ്രധാനമായും ഇവിടെ ഉള്ളത്. മത്തി(ചാള) ഫ്രെയ്കൾക്കാണ് കൂടുതൽ ഡിമാൻഡ്. ചാളക്കടയിലെ കഞ്ഞിയും ഒന്നു പരീക്ഷിക്കാവുന്നതാണെന്ന് TastySpots.com ലെ ഫുഡ്ഡീസ് പറയുന്നു.

ഇതുപോലെയുള്ള കിടിലൻ ഹോട്ടലുകളെ കുറിച്ച് അറിയാൻ TastySpots Mobile App Download ചെയ്യൂ… TastySpots ന്റെ Android or iOS ആപ്പുകൾ ഈ ലിങ്കിൽ നിന്ന് നിങ്ങൾക്ക് Download ചെയ്യാം: https://goo.gl/xs3zOM

ഭക്ഷണം മാത്രമല്ല… നല്ല ഭക്ഷണം കിട്ടുന്ന സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങളും ഷെയർ ചെയ്യാം. ഷെയർ ചെയ്ത് പരമാവധി പേരിലേക്ക് എത്തിക്കു.

ചാളക്കടയെ കുറിച്ച് കൂടുതലറിയാം http://tastyspots.com/kerala/foodspots/vkv-chalakkada/

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Priya Ratheesh on November 14, 2016

      ?

        Reply

    Leave a Reply

    Your email address will not be published.