Loader

ചിക്കൻ ഫ്രൈ (Chicken Fry)

By : | 1 Comment | On : July 17, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

ചിക്കൻ ഫ്രൈ (Chicken Fry)
??????????????
തയ്യാറാക്കിയത്:- സുകന്യ സന്തോഷ്

Chicken നന്നായി കഴുകി അതിൽ ആവശ്യത്തിന്ന് ഉപ്പും 1ചെറുന്നാരങ്ങയും ചേർത്ത് മിക്സ് ചെയ്തു 10മിനുട്ട് വെക്കുക.

വെളുത്തുള്ളി ഇഞ്ചി പെരുംജീരകം കുറച്ചു പൊതീന മല്ലി കറിവേപ്പില ചെറിയുള്ളി ടൊമാറ്റോ സോസ് മുളക് പൊടി അൽപ്പം മഞ്ഞൾ കുരുമുളക് എല്ലാം കൂടി നന്നായി അരച്ചചെടുക്കുക.

ഈ അരച്ച മസാലകൂട്ടും കോൺഫ്ലെവറും ചിക്കനിൽ നന്നായി മിക്സ് ചെയ്ത് 15മിനുട്ട് വെക്കുക.

പിന്നീട് ഒരു ഫ്രൈപ്പാനിൽ സൺഫ്ലവർ ഒയിൽ ഒഴിച്ചു നന്നായി ചൂടായാൽ ഫ്രൈ ചെയ്തെടുക്കുക(തീ കുറച്ചു മൂടിവെച്ച് ഫ്രൈ ചെയ്യണം എന്നാലെ ചിക്കൻ നന്നായി വേവുകയുള്ളൂ).

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Suresh Madassery on July 14, 2017

      good

        Reply

    Leave a Reply

    Your email address will not be published.