ചോക്ലേറ്റ് കേക്ക് (Chocolate Cake)
ചോക്ലേറ്റ് കേക്ക്
തയ്യാറാക്കിയത് : അംന ഫാത്തിമ (ആമീസ് ബേക്സ്)
ഓവൻ 180°ൽ 15 മിനിറ്റ് പ്രീഹിറ്റ് ചെയ്യുക.
മൈദ 150 ഗ്രം
കോകോ പൊടി 3tblsp
പഞ്ചസാര 200 ഗ്രാം
ബേക്കിങ് പൗഡർ 1 1/2 tsp
മുട്ട 2
വാനില എസ്സൻസ് 1 1/2tsp
കോൺഫ്ലോർ 1tblsp
തയ്യാറാക്കുന്ന വിധം
മുട്ടയുടെ വെള്ളയും മഞ്ഞയും വേര്തിരിക്കുക,മൈദ,കോക്കോ പൊടി , ബേങ്കിംഗ് പൗഡർ ,കൗൺഫ്ലോർ,എന്നിവ 3 പ്രാവിശ്യം ഒന്നിച്ചു അരിച്ചു മാറ്റി വെക്കുക.ഇനി മുട്ടയുടെ മഞ്ഞയും പഞ്ചസാരയും നന്നായി.അടിച്ചു യോജിപ്പിക്കുക,അതിലേക് വാനില എസ്സൻസുംഅരിച്ചു വെചിരികുന്ന പൊടിയും ഇടുക,ആവശ്യമെങ്കിൽ കുറച്ച ചൂട് വെള്ളമോ പാലോ ചേർക്കാം,ഒരുപാട് ഇളക്കരുത് ,അങ്ങനെ.ചെയ്താൽ കേക്ക് ബേക് ആയി വരുമ്പോൾ മുകളിൽ വിണ്ടു പോവും.മെല്ലെ ഇളക്കിയാൽ മതി,ഇനി മുട്ടയുടെ വെള്ള നന്നായി അടിച്ചു പതപ്പിച് കേക്ക് കൂട്ടിൽ ചേർക്കാം.ഇനി ഇത് 8ഇഞ്ച് പാത്രത്തിൽ 20-25 മിനിറ്റ് ബേക് ചെയുക,20 minut ഓവൻ സെറ്റ് ചെയുക,എനിട് റെഡി ആയോ എന്ന് നോക്കുക,അതിന് കേക്കിന്റെ നടുക്ക് ഒരു ടൂത്പിക് വെച്ച് കുത്തി നോക്കുക,ടൂത്പിക് കുത്തി കഴിഞ്ഞു തിരികെ എടുക്കുമ്പോൽ ടൂത്തപിക് ക്ലിയർ ആയി വന്നാൽ കേക്ക് ബേക് ആയി,അല്ലാതെ പൊടി ടൂത്തപികിൽ ഇണ്ടെങ്കിൽ കേക്ക് റെഡി ആയിട്ടില്ല.വീണ്ടും 5,6 ,മിനിറ്റു ബേക് ചെയുക
കേക്ക് ഡെക്കറേഷനും, ഇത് പോലുള്ള കൂടുതല്‍ വിഭവങ്ങള്‍ പഠിക്കാനും, ബന്ധപ്പെടുക, ആമീസ് ബേക്സ്, എറണാകുളം
മൊബൈല്‍ : 8714184558