Loader

ചുക്കപ്പം (Chukkappam)

By : | 1 Comment | On : August 27, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

ചുക്കപ്പം

തയ്യാറാക്കിയത്:- ഹൻസി ഷമീർ

അരിപ്പൊടി 3/4 കപ്പ്
വെള്ളം 1/2 കപ്പ്
കരിഞ്ജീരകം 1 സ്പൂൺ
മുട്ട 1
ഉപ്പ്
ഓയിൽ

ഒരു പാനിൽ വെള്ളം ഒഴിച്ച് കുറച്ച് ഉപ്പും ഇട്ടു തിളപ്പിക്കുക. തിളക്കുമ്പോൾ അരിപ്പൊടി കരിഞ്ജീരകം ഇട്ടു നന്നായി മിക്സ് ചെയ്യുക. ശേഷം തീ ഓഫ് ചെയ്ത് തണുക്കാൻ വെക്കുക. തണുത്ത ശേഷം മുട്ട പൊട്ടിച്ചൊഴിച്ച് നന്നായി കുഴക്കുക. ശേഷം ചെറിയ ഉരുളകൾ ആക്കി ഒന്ന് പ്രസ് ചെയ്യുക. ഓയിൽ ചൂടാക്കി വറുത്ത് കോരുക. ( വെള്ളത്തിന് പകരം നാളികേരപ്പാൽ ഉപയോഗിക്കാം.)

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Remya Renni on August 26, 2016

      A variety snack

        Reply

    Leave a Reply

    Your email address will not be published.