Loader

തേങ്ങാ വട (Coconut Vada)

By : | 5 Comments | On : May 23, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

തേങ്ങാ വട (Coconut Vada)
തയ്യാറാക്കിയത്:- ഹസീന

വൈകുന്നേരങ്ങളില്‍
ചായയ്ക്ക് ഒപ്പം കഴിക്കാനായൊ/ പെട്ടെന്ന് ഗസ്റ്റുകള്‍ വീട്ടിലേക്ക് വന്നാലൊ
സ്പെഷൃലായി നമുക്ക് തയ്യാറാക്കാം തേങാവട.

എളുപ്പത്തില്‍ വളരെ രുചികരമായി തേങാവടയുണ്ടാക്കുന്നതെങനെയെന്ന് നോക്കൂ.

1CUP അരിപ്പെടിയില്‍,ഉപ്പിട്ട് കുറച്ച് ചൂടുവെളളം ഒഴിച്ച് കുഴക്കുക അതിലേക്ക് അരകപ്പ് തേങാ ചിരവിയിടുക.
1സ്പൂണ്‍ മുളക്പൊടിയിടുക. 1സവാളയും പൊടിയായി കട്ട്ചെയ്തിട്ട്, മയത്തില്‍ കുഴച്ചെടുത്ത്. ചെറിയ ഉരുളയാക്കി മാവ് കയ്യില്‍ വച്ച് ഇഷ്ടമുളള Shapil പരത്തിയെടുത്ത്, ചൂടായ ഓയിലില്‍ വറുത്തെടുക്കുക.

വട റെഡിയാണ്.
എന്തെളുപ്പം,
എന്താ രുചി,
ട്രയ്ചെയ്യാന്‍ മറക്കണ്ട.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (5)

    1. posted by Aswathy Achu on May 11, 2017

      Nice

        Reply
    2. posted by Sujith Nagan on May 11, 2017

      Iyal try chaitho

        Reply
    3. posted by Bindhu Elsa on May 11, 2017

      Best

        Reply
    4. posted by Habeeba Rafeeq on May 11, 2017

      Super

        Reply
    5. posted by Partha Sarathi on May 11, 2017

      Simple and tasty thanks

        Reply

    Leave a Reply

    Your email address will not be published.