Loader

കമ്പറവ കേസരി (Corn Rava Kesari)

By : | 0 Comments | On : July 31, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

കമ്പറവ കൊണ്ട് പായസം ഇഷ്ടപ്പെട്ടില്ലേ അപ്പൊ ഇന്ന് കമ്പറവ കൊണ്ട് കേസരി ആയാലോ
( ചോള റവ) കേസരി
……………………………….

തയ്യാറാക്കിയത്:- അബീ അമീ

ആവിശ്യമുള്ള സാധനങ്ങൾ

കമ്പറവ – 1 കപ്പ്
പഞ്ചസാര – മുക്കാൽ കപ്പ്
ഏലക്കാ പൊടി – അര ടീ സ്പൂൺ
നെയ്യ് – 1 ടേബിൾ സ്പൂൺ
അണ്ടിപരിപ്പ് / ഉണക്കമുന്തിരി – കുറച്ച്
(ഞാൻ മുന്തിരി മാത്രമേ എടുത്തൊള്ളു. )
വെള്ളം 3or 4 കപ്പ്

കമ്പറവക്ക് വേവ് കൂടുതലായോണ്ട് കുക്കറിൽ വറുത്ത് വെള്ളം ഒഴിച്ച് വേവിക്കുക 3/ 4 വിസിൽ വരെ ഇതിലേക്ക് ഏലക്കായ പൊടിച്ചതും , പഞ്ചസാരയും , നെയ്യും ചേർത്ത് പാത്രത്തിൽ നിന്ന് വിട്ട് വരുന്ന പരുവം വരെ ഇളക്കുക. തീ ഓഫ് ചെയ്ത് കുറച്ച് നെയിൽ അണ്ടി, മുന്തിരി വറുത്തിടാം, ഇത് ഒരു നെയ് പുരട്ടിയ പാത്രത്തിലേക്ക് മാറ്റി, തണുത്ത ശേഷം മുറിച്ചെടുക്കുക. കേസരി റെഡി

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.