ഈന്തപഴ കേക്ക് (Dates Cake)
By : മലയാള പാചകം | 0 Comments | On : October 2, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
ഈന്തപഴ കേക്ക്
തയ്യാറാക്കിയത് :-സമീറ ഷകീർ
ചേരുവകൾ
ഈത്തപ്പഴം :15(എണ്ണം )
മുട്ട :4
മൈദ :3/4Cup
പഞ്ചസാര :3/4 Cup
ഓയിൽ :3/4 Cup
ബേക്കിങ്പൗഡർ :1 tsp
ഉപ്പ് 1(നുള്ള് )
അണ്ടിപ്പരിപ്പ് (അലങ്കരിക്കാൻ ആവശ്യത്തിന് )
തയ്യാറാകുന്ന വിധം
ആദിയം മുട്ട മിക്സിയിൽ (5)മിനിറ്റ് അടിക്കുക
അതിനുശേഷം ഈത്തപ്പഴം ,പഞ്ചസാര ,ഓയിൽ എന്നിവ മിക്സിയിലേക്ക് ചേർത്തു നല്ലോണം അടിച്ചെടുക്കുക ,വേറൊരു പാത്രമെടുത്ത അതിലേക്ക് മൈദയും ബേക്കിങ്പൗഡറും ഉപ്പും അരിച്ചെടുത്ത വെക്കുക അതിലേക്ക് ഈത്തപ്പഴം അടിച്ചുവെച്ച കൂട്ടെല്ലാം യോചിപ്പിച് ഒരു പാനിൽ കുറച്ചു നെയ് തടവി അതിലേക്കു ഈത്തപ്പഴ മിക്സ് ഒഴിച്ചുകൊടുത്തു ചെറിയ തീയിൽ വേവിച്ചെടുക്കാം പിന്നീട് അണ്ടിപ്പരിപ്പ് കൊണ്ട് അലങ്കരിച്ചുകൊടുകാം
(നല്ല ടേസ്റ്റുള്ള കേക്ക് ആണ് എല്ലാവര്ക്കും ഇഷ്ടപ്പെടും )
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
ഇഞ്ചി തൈരു(Ginger Curd Curry)
(3 / 5)
-
കോണ്‍ ഫ്രിട്ടേര്സ് (Corn Fritters)
(0 / 5)
-
ചിക്കൻ ചപ്പാത്തി റോൾസ്(Chicken Chappathy Rolls)
(3.3 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more












