Loader

ഉണക്ക ചെമ്മീൻ ചമ്മന്തി

By : | 2 Comments | On : July 18, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

ഉണക്ക ചെമ്മീന്‍ചമ്മന്തി…
തയ്യാറാക്കിയത് : ഷിനില്‍ കുമാര്‍
തനിയെ പാചകം ചെയ്യേണ്ടി വരുന്ന എല്ലാ പ്രവാസി സുഹൃത്തുക്കള്‍ക്കും വേണ്ടി…..
രുചികരവും പെട്ടന്ന് ഉണ്ടാക്കാവുന്ന ഒരു ചമ്മന്തി. ചതയ്ക്കാന്‍ കല്ലില്ലാത്തവര്‍ മിക്സി ഉപയോഗിക്കുക…പൊടിച്ചു കളയാതെ സൂക്ഷിക്കുക…

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (2)

    1. posted by Ignatious Joshua on July 18, 2016

      ഹാവൂ ഷിനിൽ കുമാറേ നല്ല രുചിയാണ് ഞങ്ങളും ചെയ്തു നോക്കാം.

        Reply
    2. posted by Remya Renni on July 18, 2016

      Simple and tasty

        Reply

    Leave a Reply

    Your email address will not be published.