അരി വട (Easy Rice Flour Vada)
By : മലയാള പാചകം | 0 Comments | On : April 17, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
അരി വട (Easy Rice Flour Vada)
തയ്യാറാക്കിയത്: ബിജിലി മനോജ്
അരി പൊടി : 1 കപ്പ്
കായം പൊടി : 1 നുള്ള്
ഇഞ്ചി :1 ടീസ്പൂൺ
കറിവേപ്പില:1 തണ്ട്
മല്ലിയില :കുറച്ച്
പച്ചമുളക് :2 ചെറുതായി അരിഞ്ഞത്
തെെര് :2 ടേബിൾസ്പൂൺ
ഓയിൽ:2 ടേബിൾസ്പൂൺ+ പൊരിക്കാൻ ആവശ്യത്തിന്
വെള്ളം: പൊടി കുഴയ്ക്കാൻ ആവശ്യത്തിന്
ഉപ്പ്
അരി പൊടി,ഉപ്പ്,കായം പൊടി, ഇഞ്ചി, പച്ചമുളക്,,കറിവേപ്പില,മല്ലിയില, 2 ടേബിൾസ്പൂൺ ഓയിൽ,തെെര് എന്നിവ നന്നായി കുഴക്കുക.ആവശ്യത്തിന് വെള്ളം ചേർക്കുക.
കുഴിഞ്ഞ പാനിൽ എണ്ണ ചൂടാക്കി ചെറുനാരങ്ങ വലുപ്പത്തിൽ മാവെടുത്ത് കയ്യിൽ വച്ച് ചെറിയ വട്ടത്തിൽ പരത്തി നടുക്ക് ഒരു ദ്വാരമിട്ട് ഓയിലിൽ ഗോൾഡൻ നിറം ആവുന്നത് വരെ പൊരിച്ചെടുക്കുക. മീഡിയം ചൂട് മതിയാവും
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
രസം പൊടി ചേർക്കാത്ത നാടൻ രസം (Rasam Without Rasam Powder)
(0 / 5)
-
ഉള്ളി കറി(Onion Curry )
(2.8 / 5)
-
തേൻ മിഠായി ( തേൻ നിലാവ്)(Then Mittayi)
(4.3 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more










