Loader

കുടംപുളിയിട്ട് മത്തി വറ്റിച്ചത് (Gambooge Sardine Masala)

By : | 22 Comments | On : October 22, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


കുടംപുളിട്ട് മത്തി വറ്റിച്ചത്:-

തയ്യാറാക്കിയത്:-ഷംല ഷാനവാസ്

മത്തി. 500gm
മഞ്ഞ്ൾ പൊടി – അര സ്പൂൺ
മുളക് പൊടി :അര സ്പൂൺ
മല്ലിപൊടി – 1 സ്പൂൺ
പെരുജി രക പൊടി :അര സ്പൂൺ
പച്ചമുളക്. 3
കുരുമുളക്.തരുപ്പായി പൊടിച്ചത്: 2 സ്പൂൺ
വെളുത്തുള്ളി. ഇഞ്ചി .ച്ചുവന്നുള്ളി ച്ചതച്ചത് ,അര കപ്പ്
ഉപ്പ് :വെളിച്ചണ്ണ – കറിവേപ്പ്: കുടംപുളി: ആവിശ്യത്തിന്

ഇടത്തരം മത്തി നന്നായി കഴുകി എടുക്കുക. കുടം പൂളി കുറച്ചു സമയം വെള്ളത്തിൽ ഇട്ട് വെക്കുക
ഇഞ്ചി .വെളുത്തുള്ളി. ചുവന്നുള്ളി കുരുമുളക് ഇവ ഒന്ന് ച്ചതച്ചു എടുക്കുക. എന്നിട്ട് മൺചട്ടിയിൽ കുടംപുളി വെള്ളം തോടെ ഒഴിക്കുക അതിലോട്ട് – ചതച്ച് വെച്ചത് ഇട്ട് കൊടുക്കുക പിന്നെ ഉപ്പ് :മുളക് പൊടി :മല്ലിപൊടി :മഞ്ഞൾ. പെരുജി രക്. പച്ചമുളക് ,കറിവേപ്പ്; വെളിച്ചണ്ണ – കുറച്ച് വെള്ളംഎല്ലാം കൂടെ നല്ലവണ്ണം കുഴച്ച് മീന് ഇട്ട് അടുപ്പിൽ വെച്ച് വറ്റിക്കുക തീ ഓഫ് അക്കിയതിനു ശേഷം അൽപ്പം വെളിച്ചണ്ണ ഒഴിക്കുക

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (22)

    1. posted by Nisha Linu on February 9, 2016

      Please post the recipe in Malayalam please ???

        Reply
    2. posted by Malayala Pachakam on February 9, 2016

      ചുമ്മാ കാര്യങ്ങൾ മനസിലാക്കാതെ പൊലെ ബാലിശമായ കമ്മ്റ്റ്സ് ഇട്ട് സമയം കളയാനുള്ള സ്തലം ഇതല്ല. മുൻപും പറഞിട്ട് ഉണ്ട്,വീണ്ടും ആവർത്തിക്കുന്നു.

        Reply
    3. posted by Noushad Pazheriyil on February 9, 2016

      Vere valla kariyum?

        Reply
    4. posted by Thalhath Eriyad on February 9, 2016

      മലയാളിയെ ചാളകറി വെക്കുവാൻ പഠിപ്പിച്ച ധൈര്യം അപാരം തന്നെ

        Reply
    5. posted by Athulya Gauri on February 9, 2016

      500gm.. ara kilo anu mandanmare udesichath .. verde arinjond oru thett knd pidich kaliyakunna malayaliyude swobhvm..

        Reply
    6. posted by Remya Kallu on February 9, 2016

      Ayyo kothyakunnu..super..

        Reply
    7. posted by Suji Usthadh on February 9, 2016

      Super

        Reply
    8. posted by Sonia Ali on February 9, 2016

      ??

        Reply
    9. posted by Abdul Rasheed on February 9, 2016

      മത്തിക്കറികൊള്ളാം,ഒരു സംശയം .എന്റെ വീട്ടിൽ ആകെ 4 ആളുകളേയുള്ളൂ,500 എണ്ണം മത്തി കറിവെച്ചാൽ കഴിക്കാൻ കല്യാണം നടത്തേണ്ടി വരും. അതിനാൽ ഒരു 5‐8 മത്തി കറിവെക്കാൻ എത്രത്തോളം സാധനങ്ങൾ ആവശ്യമായി വരും?. ഒന്ന് അറിയിക്കുമോ…

        Reply
    10. posted by Sindhu Pradeep on February 9, 2016

      uppolam varuvo uppilittathu enna pole mathiyolam varilla oru meenum

        Reply
    11. posted by Alinaduvannur Mayan Ali on February 9, 2016

      Kudam puly evide

        Reply
    12. posted by Anwar Kallumula on February 9, 2016

      Kerala stail mathekare

        Reply
    13. posted by Raj Mohanc on February 9, 2016

      Uluva vende??

        Reply
    14. posted by Mini Mol Mini Mol on February 9, 2016

      Tasty

        Reply
    15. posted by Anjana Suresh on February 9, 2016

      Nice

        Reply
    16. posted by Lalita Vijay on February 9, 2016

      Kollam I will try

        Reply
    17. posted by Renchu Aneesh on February 9, 2016

      Mathi curry

        Reply
    18. posted by Sura Sura on February 9, 2016

      Kollaaaam

        Reply
    19. posted by Zephania Abraham on February 9, 2016

      Fish curry…

        Reply
    20. posted by Neethu Yesudas on February 9, 2016

      കൊളളാം

        Reply
    21. posted by Vichus Alepy on February 9, 2016

      thnxc shamla chechuii for njangaluda sontham mathhikku

        Reply
    22. posted by B Selvaraj on February 9, 2016

      Super

        Reply

    Leave a Reply

    Your email address will not be published.