Loader

ഗോബി മന്ജൂരിയൻ (Gobi Manjurian)

By : | 1 Comment | On : March 31, 2017 | Category : Uncategorized

ഗോബി മന്ജൂരിയൻ ( gobi manjurian )

തയ്യാറാക്കിയത്:- ഷർന ലത്തീഫ്

സാധാരണ പലരും ഹോട്ടലിൽ പോയി കഴിക്കുന്ന ഡിഷ്‌ ആണ് ഗോബി മന്ജൂരിയൻ .പക്ഷേ നമുക്ക് അത് വീട്ടിൽ തന്നെ ഈസി ആയിട്ടു ഉണ്ടാക്കാൻ സാധിക്കും .( ആരോഗ്യത്തിന് ഹാനികരമായ അജിനമോട്ടോ ഒന്നും ചേർക്കാതെ തന്നെ ) പിന്നെ കോളിഫ്ലവർ പാകം ചെയ്യുന്നതിന് മുൻപ് ഒരു പത്തു മിനിറ്റ് ചെറു ചൂടുള്ള ഉപ്പു വെള്ളത്തിൽ മുക്കി വെക്കണം .കീടങ്ങൾ ഉണ്ടെങ്കിൽ പോകാൻ നല്ലതാണ് .അപ്പോൾ എല്ലാവരും വീട്ടിൽ തന്നെ ഉണ്ടാക്കി നോക്കുമല്ലോ ..അല്ലെ ..

കോളിഫ്ലവർ – 300 gm ( ഇതളുകളായി അടര്തിയെടുതത് )
മൈദാ – അര കപ്പ്‌
കൊണ്ഫ്ലോർ – അര കപ്പ്‌
കുരുമുളക് പൊടി – 1 ടി സ്പൂണ്‍
ഉപ്പു
ഇത്രേം കുറച് വെള്ളമൊഴിച് മിക്സ്‌ ചെയ്ത് കട്ടിയുള്ള ബാറ്റെർ ആക്കി കോളിഫ്ലവർ dip ചെയ്തു വറുത്തു മാറ്റുക .

കൊത്തിയരിഞ്ഞ ഇഞ്ചി – 2 ടേബിൾ സ്പൂണ്‍
കൊത്തിയരിഞ്ഞ വെളുത്തുള്ളി – 2 ടേബിൾ സ്പൂണ്‍
ചെറുതായി അരിഞ്ഞ പച്ചമുളക് – 3 എണ്ണം
സവോള – 1 ചതുരത്തിൽ മുറിച്ചത് ( cut in to cubes )
കാപ്സികം – 1 ചതുരത്തിൽ മുറിച്ചത് ( cut in to cubes )
വിനാഗിരി – 1 ടി സ്പൂണ്‍
tomato ketchup – 2 ടേബിൾ സ്പൂണ്‍
സോയ സോസ് – 2 ടേബിൾ സ്പൂണ്‍
ചില്ലി സോസ് – 1 ടേബിൾ സ്പൂണ്‍
സ്പ്രിംഗ് onion
വെള്ളം – ഹാഫ് കപ്പ്‌
ഓയിൽ

പാനിൽ 2 സ്പൂണ്‍ ഓയിൽ ഒഴിച് ചൂടാകുമ്പോൾ ഇഞ്ചി ,വെളുത്തുള്ളി ,പച്ചമുളക് ഇവ വഴറ്റുക .സവോള ,കാപ്സികം ഇവ ചേർത്ത് ഒന്ന് വഴറ്റിയ ശേഷം സൊസെസ് ,വിനാഗിരി ,ഉപ്പു ചേർക്കുക .( ഉപ്പു ചേർക്കുമ്പോൾ സൂക്ഷിക്കണം ..sauces il already salt ഉണ്ട് )
വെള്ളം കൂടി ഒഴിച്ച് മിക്സ്‌ ചെയ്തതിനു ശേഷം വറുത്തു വെച്ചിരിക്കുന്ന cauliflower ചേർക്കാം .ലാസ്റ്റ് കുറച്ച് സ്പ്രിംഗ് ഒനിഒൻ കൂടി ചേർത്ത് തീ ഓഫ്‌ ചെയ്യാം .

thanx ….

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Binu Joseph on March 30, 2017

      മലയാളം പാചകം ഡൗൺലോഡ് ചെയ്തതിനു ശേഷം 4Kg കൂടി wait കൂട്ടാൻ അടുത്തത് വന്നിരിക്കുന്നു എനിക്ക് വയ്യ

        Reply

    Leave a Reply

    Your email address will not be published.