Loader

മുന്തിരി സ്‌ക്വാഷ് (Grape Squash)

By : | 1 Comment | On : July 26, 2017 | Category : Uncategorized

സിമ്പിൾ റെസിപ്പി ((അറിയാത്തവർക്കായി )
മുന്തിരി സ്‌ക്വാഷ് ??
തയ്യാറാക്കിയത്:- ജെന്നു അമീൻ

അര കിലോ ജ്യൂസ് മുന്തിരി നന്നായി കഴുകി വൃത്തിയാക്

കി ഒരു കപ്പ് പഞ്ചസാര ചേർത്ത നന്നായി വേവിച്ചെടുക്കുക ((കുക്കറിൽ ആണേൽ 5വിസൽ അടിപിക്കുക ))ചൂട് ആറിയ ശേഷം അരിപ്പയിലേക് അരിച്ചെടുത് കുപ്പിയിൽ ആക്കി ഫ്രിഡ്‌ജിൽ സൂക്ഷിക്കാം ആവശ്യത്തിന് ഒരു ഗ്ലാസ് ന് 3ടീസ്പൂൺ കണക്കിൽ ഐസ് ചേർത്ത ഉപയോഗിക്കാം .ഷുഗർ ആവശ്യാനുസരണം ആഡ് ചെയാവുന്നതാണ് ?
Picture courtesy :- Google

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Bincy Miya on July 24, 2017

        Reply

    Leave a Reply

    Your email address will not be published.