Loader

ഗ്രീൻപീസ് മുട്ട മസാല (Green Peas Egg Masala)

By : | 0 Comments | On : December 3, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

ഗ്രീന്‍പീസ് മുട്ട മസാല

തയ്യാറാക്കിയത്:-ഫബീന റഷീദ്.

ഗ്രീന്‍പീസ്…. ഒരു കപ്പ്
മുട്ട ……രണ്ട്
സവാള പൊടിയായി അരിഞ്ഞത് …രണ്ട്
പച്ചമുളക് അരിഞ്ഞത്. .നാല് എണ്ണം
തക്കാളി ഒന്ന് ചെറുതായി അരിഞ്ഞത്
കറിവേപ്പില
മല്ലിയില കുറച്ച്
മുളകുപൊടി ..ഒരു ടീസ്പൂണ്‍
മഞള്‍പൊടി …അര ടീസ്പൂണ്‍
ഗരം മസാല. ..അര ടീസ്പൂണ്‍
വെളിച്ചെണ്ണ രണ്ടു ടേബിള്‍സ്പൂണ്‍
.ഗ്രീന്‍പീസ് മഞള്‍പൊടിയും ഉപ്പും ചേര്‍ത്ത് വേവിക്കുക. ..
പാനില്‍ എണ്ണ ചൂടാക്കി സവാള ,പച്ചമുളക് തക്കാളി,കറിവേപ്പില എന്നിവ ചേര്‍ക്കുക. ..വഴന്ന് വരുമ്പോള്‍ പൊടികള്‍ ചേര്‍ത്ത് ഗ്രീന്‍പീസ് കൂടി ചേര്‍ത്ത് വഴറ്റുക. ..അതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് ചിക്കിയെടുക്കുക…മല്ലിയിലയും കുറച്ചു സവാള അരിഞ്ഞതും വിതറി അലങ്കരിക്കാം. ?????????. ❤?❤?

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.