Loader

കോവക്കാ അച്ചാർ (Ivy Gourd Pickle)

By : | 21 Comments | On : October 27, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


കോവക്കാ അച്ചാര്‍:-

തയ്യാറാക്കിയത് : മഞ്ചു ചന്ദ്രന്‍
(HOTEL MC, ALAPPUZHA)

ഇന്ന് നമ്മള്‍ ഉണ്ടാക്കാന്‍ പോകുന്നത് കോവയ്ക്ക അച്ചാര്‍

ആവശ്യമുള്ള സാധനങ്ങള്‍ :

കോവയ്ക്ക – 10 എണ്ണം
മുളകുപൊടി – 1 tbspn
പച്ചമുളക് – 3 എണ്ണം
ഉലുവ -10 എണ്ണം
കായപ്പൊടി – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
വിനാഗിരി – 3 tbspn
തയ്യാറാക്കുന്ന വിധം
കോവയ്ക്കയും പച്ചമുളകും ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് കടുകും, ഉലുവയും ചേര്‍ത്ത് വറുത്ത എണ്ണയില്‍ നല്ലതുപോലെ വാട്ടി എടുത്ത ശേഷം മുളകുപൊടി, കായപ്പൊടി, ഉപ്പ് എന്നിവ ചേര്‍ക്കുക. തണുത്തശേഷം വിനാഗിരി ഒഴിച്ച് നന്നായി ഇളക്കുക. കോവയ്ക്ക അച്ചാര്‍ റെഡി…
എല്ലാവരും Try ചെയ്യണേ……..

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

  Comments (21)

  1. posted by Noushad Ak on February 27, 2016

   Spr..

     Reply
  2. posted by Remyababeesh Tirumumbil on February 21, 2016

   Good

     Reply
  3. posted by Paul Mathai on February 17, 2016

   Very good and simple preparation……..Thanks a lot…………

     Reply
  4. posted by Sreeja Lakshmi on February 17, 2016

   My Molu’s favorite dish

     Reply
  5. posted by Vinitha Mohandas on February 17, 2016

   Super

     Reply
  6. posted by Ammu Sherin on February 16, 2016

   tnx

     Reply
  7. posted by Jeslin Jerina on February 16, 2016

   Translate in English pls

     Reply
  8. posted by Salmath Illias on February 16, 2016

   Macrooni kodu oru dish parayamoo

     Reply
  9. posted by Kannampuzha Jijo Meenu on February 16, 2016

   Ooook

     Reply
  10. posted by Shinsi on February 16, 2016

   ����

     Reply
  11. posted by Ajitha Anish on February 16, 2016

   Good

     Reply
  12. posted by Varna Ratheesh on February 16, 2016

   Ammee.. Super.. It was really tastyyy???

     Reply
  13. posted by Kavita Ravi on February 16, 2016

   English translation please.

     Reply
  14. posted by Aswathy Mg on February 16, 2016

   Healthy and tasty,

     Reply
  15. posted by Sajin Thomas on February 16, 2016

   Good

     Reply
  16. posted by Raisa Shine on February 16, 2016

   Super

     Reply
  17. posted by Karthiayini Poozhikunnath on February 16, 2016

   Super….

     Reply
  18. posted by Vichus Alepy on February 16, 2016

   thnxc manju chechiii

     Reply
  19. posted by Zaina NA on February 16, 2016

   Kakka achar onnu parayamo?

     Reply
  20. posted by Mehar Shaikh on February 16, 2016

   Nice

     Reply
  21. posted by Safiyh Aldin on February 16, 2016

   Aaaaa

     Reply

  Leave a Reply

  Your email address will not be published.