Advertisements
Loading...

ചക്ക കൂട്ടാൻ (Jackfruit Curry)

By : | 2 Comments | On : January 26, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


ചക്ക കൂട്ടാൻ
……………….

തയ്യാറാക്കിയത്:- അബീന

ചക്ക ചെറുതായി അരിഞ്ഞത് ആവിശ്യത്തിന് ഉപ്പും മഞ്ഞളും ചേർത്ത് കുറച്ച് വെള്ളം ഒഴിച്ച് വേവിക്കുക . ( കുക്കറിൽ 4 Or 5 വിസിൽ ). പിന്നെ തേങ്ങ ചിരവിയതും കുറച്ച് ചെറിയ ഉള്ളിയും വെള്ളുള്ളിയും ചെറിയ ജീരകവും എരുവിന് വേണ്ട കാന്താരി മുളകും ചേർത്ത് ചതച്ചെടുത്ത് വേവിച്ചെടുത്ത ചക്കയിൽ ചേർത്ത് നന്നായി ചൂടാക്കുക. ഇതിലേക്ക് , വെളിച്ചെണ്ണയിൽ കടുകും വേപ്പിലയും ഇട്ട് താളിച്ച് ഒഴിക്കുക. 10 മണി കഞ്ഞീൻ്റെ കൂടെയോ ചൂട് കട്ടൻ ചായ യുടെ കൂടെയോ കഴിക്കാൻ ബെസ്റ്റാ.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

Advertisements
Share This Post!

Comments (2)

  1. posted by Ninu Sani on May 16, 2016

    Mambazha pulisseri try cheithu super.. thanks for u

      Reply
  2. posted by Salih Vk on May 16, 2016

    Nice

      Reply

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.