Loader

ചക്കപ്പൊരി (Jackfruit Fritters)

By : | 0 Comments | On : April 29, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

ചക്കപ്പൊരി (Jackfruit Fritters)
———————————————–
തയ്യാറാക്കിയത്: ബിജിലി മനോജ്

1.ചക്ക: 10 ചുള
2.മെെദ :½ കപ്പ്
3.കടലപ്പൊടി : 4 ടേബിൾസ്പൂൺ
4.ഏലക്ക പൊടി: ½ ടീസ്പൂൺ
5മഞ്ഞൾ പൊടി: ഒരു നുള്ള്
6.പഞ്ചസാര:6 ടേബിൾസ്പൂൺ(പൊടിച്ചത്)
7.ഉപ്പ്: ഒരു നുള്ള്
8.വെള്ളം
9.ഓയിൽ

2 മുതൽ 7 വരെയുള്ളവ മിക്സ് ചെയ്യുക.അധികം വെള്ളം വേണ്ട . കുരു കളഞ്ഞ ചക്ക നടുകെ പകുക്കുക. മിക്സ് ചെയ്തു വച്ചിരിക്കുന്ന മാവിൽ മുക്കി തിളച്ച എണ്ണയിൽ വറുത്തെടുക്കുക.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.