Loader

മലബാർ ബീഫ് ദം ബിരിയാണി (Malabar Beef Dum Biriyani)

By : | 24 Comments | On : October 28, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


മലബാര്‍ ബീഫ് ദം ബിരിയാണി:-

തയ്യാറാക്കിയത്:- ഷംല ഷാനവാസ്

ഞാന്‍ വെക്കുന്ന രീതിയാണ് ഞാന്‍ ഇവിടെ നിങ്ങള്‍ക്ക് പറഞ്ഞു തരുന്നത് എന്‍ തകിലും തെറ്റ് ഉണ്ടക്കില്‍ ക്ഷമിക്കണം. എന്നാ തുടങ്ങാ

ജീരകശാല അരി – 1 Kg
മില്‍മ പശുവിന്‍ നെയ്.5 സ്പൂണ്‍
RKg – 4 സ്പൂണ്‍
അണ്ടിപരിപ്പ്. മുന്തിരി ‘അര കപ്പ്
സണ്‍ ഫളവര്‍. 200. g
ബിരിയാണി മസാല. 4 സ്പൂണ്‍
ബീഫ് മസാല.2 സ്പൂണ്‍
ഗരം മസാല, 4 സ്പൂണ്‍
ഉപ്പ്. മുളക്, മഞ്ഞള്‍. മല്ലി.പെരു ജീരകപൊടി, കുരുമുളക് പൊടി .ഇവ എല്ലാം ആവിശ്യത്തിന്
ഗ്രാബൂ .എ ലക്ക.പട്ട .ഇവ പൊടിക്കാത്ത: 3.4 എണം
പൂളിയില്ലാത്ത തൈര്, അര കപ്പ്

,,,,,,,,,,,,,,,,,,,,……,,,,,,,,,,,,,,,,,,,,,,,,,,,,,
Vegetables
……………………..
സവാള :1 Kg
തക്കാളി. 4 എണ്ണം
പച്ചമുളക് ച്ചതച്ചത്(ആവശ്യത്തിന്)
ഇഞ്ചി: ച്ചതച്ചത്: അര കപ്പ്
വെളുത്തുള്ളി – ച്ചതച്ചത്.അര കപ്പ്
ചപ്പ് പെ തി യി ന .ആവശത്തിന്
നാരങ്ങനീര്.2 എണ്ണത്തിന്റ്റെ
കറിവേപ്പില .ആ വിശ്യത്തിന്

തയാറാക്കുന്ന വിതം,
…………..‌…………..
ബീഫ് കുക്കറില്‍ ഉപ്പ് – മുളക് പൊടി -മങ്ങള്‍ പൊടി, കുരുമുളക് പൊടി ഇവ ഇട്ട് നന്നായി വേവിക്കുക,
സവാള – 1 കപ്പ് മാറ്റി വെച്ച് ബാക്കിയുള്ള തല്ലാം സണ്‍ ഫളവര്‍ ഓയില്‍ 100 g ഒയിച്ച് വയറ്റാന്‍ വെക്കുക
നന്നായി വയറ്റിയതിനു ശേഷം തക്കാളി ഇട്ട് നന്നായി വയറ്റുക അതിലോട്ട് ‘ഇഞ്ചി – പച്ചമുളക് കറിവേപ്പില: വെളുത്തുള്ളി ഇവ ച്ചതച്ചത് ഇട്ട് കൊടുക്കുക ,ഒരു വശത്ത് വെള്ളം തിളപ്പിക്കാന്‍ വെക്കുക അതിലോട്ട് പൊടിക്കാത്ത ,ഏലക്ക .ഗ്രാബൂ .പട്ട ,ഉപ്പ് ഇവ ഇട്ട് നന്നായി തിളപ്പിച്ച് അതിലോട്ട് അരി ഇട്ട് നന്നായി ഇളക്കി അടച്ചു വെച്ച് വേവിക്കുക. എന്നിട്ട് ഊറ്റിഎടുക്കുക. വയറ്റിയ സവാള കൂടിലോട്ട് മസാല പൊടികള്‍. ഗരം മസാല 2 സ്പൂണ്‍-ഉപ്പ് ഇവ ഇട്ട് നന്നായി വയറ്റുക, എന്നിട്ട് ബീഫ് ഇട്ട് നന്നായി യോജിപ്പിക്കുക എന്നിട്ട് തീ ഓഫ് ചെയ്ത് ,നാരങ്ങനീര്. തൈര് ,ച്ചപ്പ്.പൊതി ന ഇല ഇവ ഇട്ട് നന്നായി ഇളക്കുക.വെ റെ ഒരു പാനില്‍,2 സ്പൂണ്‍ മില്‍മ നെയും, 2 സ്പൂണ്‍. RKg നെയും ബാക്കി ഉള്ള സണ്‍ ഫ്ളവര്‍ ഒയിച്ച് എടുത്ത് വച്ച് 1 കപ്പ് സവാള അതില്‍ ഇട്ട് നന്നായി വറുത്ത് എടുക്കുക എന്നിട്ട് കോരി മാറ്റിവെക്കുക – അതിലോട്ട് .അണ്ടിപരിപ്പ് മുന്തിരി ഇട്ട് വറുത്ത് ഉളിയില്‍ ഇട്ട് അതിലോട്ട് ബാക്കിയുള്ള ഗരം മസാല ഇട്ട് നന്നായി യോജിപ്പിച്ച് മാറ്റിവെക്കുക.

ഇനി നമുക്ക് ദമ്മ് ഇടാം

ബീഫ് മസാലയുടെ മുഗളില്‍ ഫോയില്‍ വെക്കുക (വായ ഇലയും.തുണിയും വെക്കാം ) ആവശ്യം ഉള്ളവര്‍ക്ക് വെച്ചാ മതി ) ഫോയില്‍ ആണക്കില്‍ അതിനു ചെറിയ ഹോള്‍ ഇട്ട് കൊടുക്കണം അതിനു മുഗളില്‍ ചോര്‍ ഇട്ട് കൊടുത്ത് വറുത്ത് വെച്ച സവാള കൂട്ട് കുറച്ച്,ച്ചപ്പ് പൊതീന ഇവ ഇട്ട് കൊടുക്കുക വീണ്ടും ചോര്‍ ഇട്ട് കൊടുക്കുക. സവാള കുട്ട് ഇടുക ഇങ്ങനെ ചോര്‍ തീരുന്നവര ഇട്ട് കൊടുക്കുക മുകളില്‍ സവാള കൂട്ട്ച്ചപ്പ് പൊതി ന ഇവ ഇട്ട് വറുത്ത് എടുത്തനെയും ബാക്കി ഉള്ളനെയും ഒഴിച്ച് ഒരു ഫോയില്‍ കൊണ്ട് അടിച്ചു വെച്ച് മൂടി വെക്കുക അതിനു മുഗളില്‍ ഭാരം ഉള്ള എന്തങ്കിലും കയറ്റി വെക്കുക എന്നിട് ഒരു 5 മിനിറ്റ് നല്ല തീയില്‍ വെക്കുക എന്നിട്ട് 2 മിനിറ്റ് തീ കുറച്ചു വെക്കുക എന്നിറ്റ് ഓഫ് ചെയ്യുക: അര മണിക്കുറങ്കിലും കഴിഞ് പൊട്ടിക്കുക,,,
എങ്ങനെ ഉണ്ട് ഇഷ്ടമായാല്‍ ലൈക്ക് അടിച്ചോ ok
വേറെ Postമായി വരുന്നത് വരെ തല്‍ക്കാലം വിട!

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (24)

    1. posted by Muhammed Sha Shamon on February 19, 2016

      I like it I will try

        Reply
    2. posted by Musth Afacc on February 18, 2016

      Naice

        Reply
    3. posted by Ibrahim Palappetty on February 18, 2016

      ഇത് മാഡo വെക്കുന്ന രീതി ആയത് കോണ്ട് അഭിപ്രായം പറയുന്നില്ല ശരിയായ ബീഫ് ബിരിയാണി ഇതല്ല

        Reply
    4. posted by Jasir Basheer on February 18, 2016

      5 മിനിട്ട് നല്ല തീയിൽ വേവിച്ചാൽ കരിഞ്ഞ് പോകില്ലേ ???

        Reply
    5. posted by Anwarhussain Kuziysanjeri on February 18, 2016

      nice

        Reply
    6. posted by Abdulla LeenaRafi on February 18, 2016

      Variety dish

        Reply
    7. posted by Moh Muneerk on February 18, 2016

      Nan padippichadu marannilla nalla kutty

        Reply
    8. posted by Mutiyil Ashraf on February 18, 2016

      RKG യും പശുവിൻ നെയ്യം ഒന്നാണ് RKG Brand Name ആണ്

        Reply
    9. posted by Leena Jimmy on February 18, 2016

      എന്തിനാണ് bee f മസാലയുടെ മുകളിൽ foil വയ്ക്കുന്നത്?

        Reply
    10. posted by Shabana Shabu on February 18, 2016

      Edhaanu sharikulla biriyaani

        Reply
    11. posted by Vichus Alepy on February 18, 2016

      shamla chechiii polichuttta

        Reply
    12. posted by Latha Ivan on February 18, 2016

      I will try

        Reply
    13. posted by Abdul Razak on February 18, 2016

      Good

        Reply
    14. posted by Hakkim Olavakkodu on February 18, 2016

      ഇത് കലക്കീ

        Reply
    15. posted by Rajitha Rajitha on February 18, 2016

      I liked it

        Reply
    16. posted by Sinu Jose on February 18, 2016

      Kothi ayi

        Reply
    17. posted by Sheeba Rajeev on February 18, 2016

      Nice

        Reply
    18. posted by Shukoor Aroor on February 18, 2016

      നാളെ വെള്ളിയാഴ്ച ട്രൈ ചെയ്യാം 😀
      ഗുഡ്

        Reply
    19. posted by Julie Babu on February 18, 2016

      Nice

        Reply
    20. posted by Vahid NT on February 18, 2016

      Nannaitund

        Reply
    21. posted by Rajitha Arun on February 18, 2016

      I will try

        Reply
    22. posted by നവാസ് ആളൂർ on February 18, 2016

      എനിക്ക് ചോറ് ചതുരത്തിൽ വേണ്ട …വട്ടത്തി മതി

        Reply
    23. posted by Farook U P on February 18, 2016

      Note ..Kazikunna samayath pinaple photoyil kanunnath pole plaitil vechale yathartha taste kittullu…

        Reply
    24. posted by Neethu Yesudas on February 18, 2016

      super

        Reply

    Leave a Reply

    Your email address will not be published.