Loader

MANGO KALAKAND

By : | 0 Comments | On : October 9, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



MANGO KALAKAND

തയ്യാറാക്കിയത് :മൈമൂന സലാം

ചേരുവകൾ:-പഴുത്ത മാങ്ങയുടെ pulp 1 കപ്പ്‌ പനീർ 1 1/2 cup,milkmaid5 tablespoon,പിസ്ത 1tablespoon ,ബദാം 6 nos,butter 2 tspoon
ഉണ്ടാകേണ്ട വിധം :-ഒരു പാൻ ചൂടായി വരുമ്പോൾ ആദിൽ മംഗോ pulp ഒഴിച് ഇളകികൊടുകണം കുറഞ്ഞ തീയില വേണം വെക്കാൻ 2 മിനിറ്റ് തുടരെ ഇളകികൊണ്ടിരികണം ശേഷം പൊടിച്ചു വെച്ച പനീർ ഇധിലെക് ചെര്കാം.നന്നായി ഇളക്കി യോജിപിച്ചു അടിലെക് milk maid ചെര്കണം ഒപ്പം തന്നെ ഏലക്ക പൊടിയും കുറച്ചു പിസ്റ്റയും ഇടണം 3 മിനിറ്റ് വരെ കൈ എടുക്കാധെ യോജിപിച്ചു വിട്ടു വരുന്ന പരുവമാവുമ്പോൾ തീ ഓഫ്‌ ചെയ്ട് ഒരു plate ഇൽ ബട്ടർ തേച്ചു വെച്ച് അദിലെക് മാറ്റാം കയ്യില കുറച്ച ബട്ടർ ആകി ഷേപ്പ് ചെയ്യാം മേലെ ബദാം പിസ്തപൊടിച്ചധു ചേർത്ത് അലങ്കരികാം.
Recipie posted by maimoona salam





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.