Loader

മാംഗൊ സ്ട്രോബെറി സ്മൂത്തി (Mango Strawberry Smoothie)

By : | 2 Comments | On : April 2, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

മാംഗൊ സ്ട്രോബെറി സ്മൂത്തി

തയ്യാറാക്കിയത്:-സുലൈഖ അഷ്രഫ്

പാൽ – 1 പാക്കറ്റ്
മിൽക്ക് മൈഡ് – 3 സ്പൂൺ
മാൻഗോ എസൻസ്സ് – 1-2 സ്പൂൺ
ജലാറ്റിൻ – 2 സ്പൂൺ
പഞ്ചസാര – ആവശ്യത്തിന് ( മിൽക്ക് മൈഡ് ചേർക്കുന്നത് കൊണ്ട്ആവശ്യത്തിന് മാത്രം)
സ്റ്റോബറി ജെലി – 1 പാക്ക്
തയ്യാറാക്കുന്ന വിധം
പാൽ തിളപ്പിക്കുക ഇതിലേക്ക് മിൽക്ക് മൈഡ് പഞ്ചസാര എന്നിവ ചേർക്കുകജലാറ്റിൻ കുറച്ച് വെള്ളത്തിൽ 5 മിനിറ്റ് കുതിർത്ത് വെച്ചുെഡബിൾ ബോയിൽ ചെയ്യതടുക്കുകതിളപ്പിച്ച പാൽ കൂട്ടിലേക്ക് മാംഗോ ഐസൻസും ജലാറ്റിനും ചേർത്ത് നന്നായി ഇളക്കി തീ ഓഫ് ചെയ്യുകഒരു ഗ്ലാസ് ചെരിച്ച് പാൽ മാംഗോ കൂട്ട് പകുതി ഒഴിച്ച് 1 മണിക്കൂർ ഫ്രിഡ്ജിൽ സെറ്റാവാൻ വെക്കുകെജലി പാക്കറ്റിൽ പറഞ്ഞത് പോലെ തയ്യാ റാക്കുക…. ശേഷം മാംഗോകൂട്ടിലേക്ക് ഒഴിച്ച് വീണ്ടും 2 മണിക്കൂർ സെറ്റവാൻ വെക്കുക. ശേഷം സേർവ്വ് ചെയ്യുക

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (2)

    1. posted by Safna Hashim on February 25, 2017

      Supar

        Reply
    2. posted by Asma Niyas on February 25, 2017

      ????

        Reply

    Leave a Reply

    Your email address will not be published.