Loader

മിക്സഡ് ഫ്രൂട്ട് കൂളർ (Mixed Fruit Cooler)

By : | 2 Comments | On : May 23, 2017 | Category : Uncategorized

Mixed Fruit Cooler

തയ്യാറാക്കിയത്:- ഷാലിമ മുഹ്സിൻ

1 തണ്ണിമത്തൻ
മാങ്ങ
ചെറുപഴം
റുമ്മാൻ
ഈത്തപ്പഴം
തേൻ
പഞ്ചസാര
ഏലക്കാപൊടി
തണുത്തപാൽ
2 നാരങ്ങനീര്
3 കസ്കസ് കുതിർത്തത്

ഒന്നാമത്തെ ചേരുവകൾ മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് നാരങ്ങനീര് ചേർത്ത് വീണ്ടും അടിക്കുക….
ഇത് ഒരു ജ്യൂസ് ഗ്ളാസിലേക്ക് ഒഴിച്ച് കസ്കസ്, നട്സ്, ഐസ്ക്യൂബ്സ് എന്നിവ ഇട്ട് ഗാർണിഷ് ചെയ്ത് സെർവ് ചെയ്യാം..

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (2)

    1. posted by Partha Sarathi on May 13, 2017

      നല്ല പ്രിപ്റേഷൻ താങ്ക്യു

        Reply
    2. posted by Amina Fiya on May 13, 2017

      allavuu illee

        Reply

    Leave a Reply

    Your email address will not be published.