Loader

മിക്സ്ചര്‍ (Mixture)

By : | 0 Comments | On : January 22, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


മിക്സ്ചര്‍
***************
തയ്യാറാക്കിയത്:- ആശ അബു

കടലമാവ്-3cup ,അരിപ്പൊടി-3/4spoon,മുളകുപൊടി-2ടിspoon,മഞ്ഞള്‍പ്പൊടി-1/2ടീspoon,ഉപ്പ്-1/2ടീspoon ഇവയെല്ലാം െവള്ളം ചേര്‍ത്ത് ചപ്പാത്തിമാവിന്‍ പരുലത്തില്‍ കുഴക്കുക.ഈ മാവിനെ ഇടിയപ്പ ചില്ലിലൂടെ തിളച്ച എണ്ണയിലേക്ക് പിഴിഞ്ഞ് ഒഴിക്കുക.രണ്ട് വശവും വെന്തശേഷം എണ്ണയില്‍ നിന്ന് കോരുക.അതേ എണ്ണയില്‍ തോലുള്ള കപ്പലണ്ടി വറുത്ത് കോരുക.പൊട്ടുകടലയും വറുത്ത് എടുക്കുക.വെളുത്തുള്ളി ചതച്ചത്,കറിവേപ്പില വറുത്ത് എടുക്കുക.
ബോളിന്
**************
കടലമാവ്-1cup,അരിപ്പൊടി=1/4spoon,മുളക്പൊടി-1ടീspoon,മഞ്ഞള്‍പ്പൊടി-1/4ടീspoon,ഉപ്പ്-1/4ടീspoon ഇവയെ അല്പം അയഞ്ഞ പരുവത്തില്‍ കുഴച്ച് കണ്ണാപ്പയിലൂടെ എണ്ണയില്‍ വീഴ്ത്‌തുക.അതിനെയും വറുത്ത് കോരുക.ഇതിനെയെല്ലാം മിക്സ് ചെയ്യുക.1spoon മുളകുപൊടി,3/4soon കായപ്പൊടി,1ടീsoon ഉപ്പ് ചേര്‍ത്ത് നല്ലപോലെ വീണ്ടും യോജിപ്പിക്കുക.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.