മിക്ച്ചർ (Mixture)
By : മലയാള പാചകം | 4 Comments | On : August 26, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
മിക്ച്ചര്:-
തയ്യാറാക്കിയത്:- ഫാത്തിമ ഫാത്തി
കടലമാവ് 2 കപ്പ്
കായപ്പൊടി 1 നുള്ള്
ഉപ്പ്
മഞ്ഞള്‍ പൊടി – 1/2 ടീസ്പൂണ്‍
വെള്ളം
ഇവ എല്ലാം കൂടി ഇഡ്ലി മാവിന്റെ അയവില്‍ മിക്സാക്കി അരിപ്പകയിലിലൂടെ ചൂടായ എണ്ണയില്‍ ഒഴിച്ച് വറുത്ത് കോരുക.
കടലമാവ് 1 കപ്പ്
അരിപ്പൊടി 1/4 കപ്പ്
മുളകുപൊടി 1 ടീസ്പൂണ്‍
കായപ്പൊടി 1/2 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി 1 നുള്ള്
ഉപ്പ്
ഇവ എല്ലാം കൂടി കുഴച്ച് നൂലപ്പത്തിന്റെ അച്ചിലൂടെ പിഴിഞ്ഞ് ചൂടായ എണ്ണയില്‍ വറുത്ത് കോരുക.
വെള്ളുള്ളി 4 അല്ലി
കറിവേപ്പില 1 പിടി
പൊട്ടുകടല 1 കപ്പ്
കപ്പലണ്ടി 1 കപ്പ്
ചുവന്ന മുളക് – 4 എണ്ണം
ഇവ എല്ലാം വെവ്വേറെ ചൂടായ എണ്ണയില്‍ വറുത്ത് കോരുക. വെള്ളുള്ളി തൊലിയോട് കൂടി ചതച്ച് വറുക്കണം.
ഒരു വലിയ പാത്രത്തില്‍ എല്ലാം കൂടി ഇട്ട് 1/2 ടീസ്പൂണ്‍ മുളക്പൊടിയും 1/4 ടീസ്പൂണ്‍ കായപ്പൊടിയും ഇട്ടു നന്നായി യോജിപ്പിക്കുക. മിച്ചര്‍ റെഡി
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
Comments (4)
Leave a Reply Cancel reply
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
ചീര അവിയൽ(Red Spinach Aviyal)
(0 / 5)
-
കടല റോസ്റ്റ്( Chick Pea/ Bengal Gram Roast)
(4 / 5)
-
തേൻ മിഠായി ( തേൻ നിലാവ്)(Then Mittayi)
(4.3 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more












posted by Hairs Makool Makool on August 25, 2016
super
posted by Meena Mathai on August 25, 2016
Super
posted by Subair Nm Subairnmperumanna on August 25, 2016
Super
posted by Jerrin Jaison on August 25, 2016
Hello Friends