Loader

മിക്ച്ചർ (Mixture)

By : | 4 Comments | On : August 26, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

മിക്ച്ചര്‍:-

തയ്യാറാക്കിയത്:- ഫാത്തിമ ഫാത്തി

കടലമാവ് 2 കപ്പ്
കായപ്പൊടി 1 നുള്ള്
ഉപ്പ്
മഞ്ഞള്‍ പൊടി – 1/2 ടീസ്പൂണ്‍
വെള്ളം
ഇവ എല്ലാം കൂടി ഇഡ്ലി മാവിന്റെ അയവില്‍ മിക്സാക്കി അരിപ്പകയിലിലൂടെ ചൂടായ എണ്ണയില്‍ ഒഴിച്ച് വറുത്ത് കോരുക.

കടലമാവ് 1 കപ്പ്
അരിപ്പൊടി 1/4 കപ്പ്
മുളകുപൊടി 1 ടീസ്പൂണ്‍
കായപ്പൊടി 1/2 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി 1 നുള്ള്
ഉപ്പ്
ഇവ എല്ലാം കൂടി കുഴച്ച് നൂലപ്പത്തിന്റെ അച്ചിലൂടെ പിഴിഞ്ഞ് ചൂടായ എണ്ണയില്‍ വറുത്ത് കോരുക.

വെള്ളുള്ളി 4 അല്ലി
കറിവേപ്പില 1 പിടി
പൊട്ടുകടല 1 കപ്പ്
കപ്പലണ്ടി 1 കപ്പ്
ചുവന്ന മുളക് – 4 എണ്ണം

ഇവ എല്ലാം വെവ്വേറെ ചൂടായ എണ്ണയില്‍ വറുത്ത് കോരുക. വെള്ളുള്ളി തൊലിയോട് കൂടി ചതച്ച് വറുക്കണം.

ഒരു വലിയ പാത്രത്തില്‍ എല്ലാം കൂടി ഇട്ട് 1/2 ടീസ്പൂണ് മുളക്പൊടിയും 1/4 ടീസ്പൂണ് കായപ്പൊടിയും ഇട്ടു നന്നായി യോജിപ്പിക്കുക. മിച്ചര്‍ റെഡി

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (4)

    1. posted by Hairs Makool Makool on August 25, 2016

      super

        Reply
    2. posted by Meena Mathai on August 25, 2016

      Super

        Reply
    3. posted by Subair Nm Subairnmperumanna on August 25, 2016

      Super

        Reply
    4. posted by Jerrin Jaison on August 25, 2016

      Hello Friends

        Reply

    Leave a Reply

    Your email address will not be published.